Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്:​ ട്രം​പ്​ ജൂ​നി​യ​റു​മാ​യി ച​ർ​ച്ച  ന​ട​ത്തി​യ​താ​യി റ​ഷ്യ​ൻ ചാ​ര​ൻ 

text_fields
bookmark_border
യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്:​ ട്രം​പ്​ ജൂ​നി​യ​റു​മാ​യി ച​ർ​ച്ച  ന​ട​ത്തി​യ​താ​യി റ​ഷ്യ​ൻ ചാ​ര​ൻ 
cancel

വാ​ഷി​ങ്​​ട​ൺ: റ​ഷ്യ​യു​മാ​യു​ള്ള ബ​ന്ധം ഏ​റ്റ​വും മി​ക​ച്ച​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ ത​ല​വേ​ദ​ന​യാ​യി വീ​ണ്ടും വി​വാ​ദം. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ട്രം​പി​ന്​ അ​നു​കൂ​ല​മാ​ക്കി​യെ​ടു​ക്കാ​ൻ ട്രം​പ്​ ജൂ​നി​യ​ർ സം​ഘ​ടി​പ്പി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​​ത്തി​​​െൻറ നൂ​ലാ​മാ​ല​ക​ളാ​ണ്​ പി​ന്തു​ട​രു​ന്ന​ത്.  
 റ​ഷ്യ​ൻ അ​ഭി​ഭാ​ഷ​ക ന​താ​ലി​യ വെ​സെ​ൽ​നി​റ്റ്സ്കാ​യ​യു​മാ​യി ട്രം​പ്​ ജൂ​നി​യ​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ റ​ഷ്യ​ൻ ചാ​ര​നെ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന റി​നാ​ത്​ അ​ഖ്മെ​തി​ഷി​ൻ പ​​െ​ങ്ക​ടു​ത്തെ​ന്നാ​ണ്​ പു​തി​യ വി​വാ​ദം.

റി​നാ​ത്​ അ​ഖ്മെ​തി​ഷി​ൻ ഇ​ക്കാ​ര്യം അ​സോ​സി​യേ​റ്റ​ഡ്​ പ്ര​സി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​മ്മ​തി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ,  റ​ഷ്യ​ൻ അ​മേ​രി​ക്ക​ൻ ലോ​ബി​യി​സ്​​റ്റ്​ ആ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും താ​ൻ റ​ഷ്യ​ൻ ചാ​ര​​ന​ല്ലെ​ന്നും റി​നാ​ത്​ അ​വ​കാ​ശ​പ്പെ​ട്ടു. ച​ർ​ച്ച​ക്കി​ടെ​യാ​ണ്​ ട്രം​പി​​​െൻറ എ​തി​രാ​ളി​യാ​യ ഹി​ല​രി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ട്രം​പ്​ ജൂ​നി​യ​റി​നു ല​ഭി​ച്ച​ത്. 

 2016 ജൂ​ണ്‍ ഒ​മ്പ​തി​ന്​ ന്യൂ​യോ​ർ​ക്കി​ലെ ട്രം​പ് ട​വ​റി​ൽ വെ​ച്ചു ന​ട​ന്ന യോ​ഗ​ത്തി​ൽ ട്രം​പി​​​െൻറ മ​രു​മ​ക​ൻ ജാ​വ​ദ്​ കു​ഷ്​​ന​റും പ്ര​ചാ​ര​ണ വി​ഭാ​ഗം മാ​നേ​ജ​ർ  പോ​ൾ മ​ന​ഫോ​ർ​ട്ടും സം​ബ​ന്ധി​ച്ചി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ്​ ഡെ​േ​മാ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക്ക്​ ല​ഭി​ക്കു​ന്ന അ​ന​ധി​കൃ​ത ഫ​ണ്ടു​ക​ളെ കു​റി​ച്ചു​ള്ള നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ന​താ​ലി​യ ട്രം​പ്​ ജൂ​നി​യ​റി​ന്​ ​ൈക​മാ​റി​യ​തെ​ന്നും റി​നാ​ത്​ വെ​ളി​പ്പെ​ടു​ത്തി. ഇൗ ​വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ പ​ര​സ്യ​പ്പെ​ടു​ത്തു​ക വ​ഴി ട്രം​പി​​ന്​ ​തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യം ഉ​റ​പ്പി​ക്കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്​​ദാ​നം. 
അ​തേ​സ​മ​യം,  റി​പ്പോ​ർ​ട്ടു​ക​ളു​ടെ ആ​ധി​കാ​രി​ക​ത​യെ കു​റി​ച്ച്​ ജൂ​നി​യ​ർ ചോ​ദി​ച്ച​പ്പോ​ൾ അ​ത്​  ട്രം​പി​​​െൻറ പ്ര​ചാ​ര​ണ വി​ഭാ​ഗം ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ന​താ​ലി​യ പ​റ​ഞ്ഞ​ത്. ഇ​തു കേ​ട്ട​തോ​ടെ ട്രം​പ് ജൂ​നി​യ​റി​ന് വി​ഷ​യ​ത്തി​ൽ താ​ൽ​പ​ര്യം ന​ഷ്​​ട​പ്പെ​ട്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​​​െൻറ വി​ജ​യ​ത്തി​നാ​യി റ​ഷ്യ ഇ​ട​െ​പ​െ​ട്ട​ന്ന ആ​രോ​പ​ണം ശ​രി​വെ​ക്കു​ന്ന​താ​ണ്​ പു​തി​യ വി​വാ​ദ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaspyworld newstrumph junior
News Summary - Russian-American Lobbyist Met With Trump Jr
Next Story