Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുന്നറിയിപ്പ്​ വന്നു;...

മുന്നറിയിപ്പ്​ വന്നു; ഭൂചലനം നടന്ന്​ 92 വർഷത്തിനുശേഷം

text_fields
bookmark_border
മുന്നറിയിപ്പ്​ വന്നു; ഭൂചലനം നടന്ന്​ 92 വർഷത്തിനുശേഷം
cancel

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: അ​മേ​രി​ക്ക​യി​ൽ 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി 1925ൽ ​ന​ട​ന്ന ഭൂ​ച​ല​ന​ത്തെ കു​റി​ച്ച മു​ന്ന​റി​യി​പ്പ്​ ല​ഭി​ക്കു​ന്ന​ത്​ 2017ൽ. ​അ​മേ​രി​ക്ക​ൻ ജി​യ​േ​ളാ​ജി​ക്ക​ൽ സ​​ർ​വേ​യാ​ണ്​ എ​ല്ലാ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ഭൂ​ക​മ്പ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി വാ​ർ​ത്താ​കു​റി​പ്പ​യ​ച്ച്​ പൊ​ല്ലാ​പ്പി​ലാ​യ​ത്. നേ​ര​ത്തെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​മ്പ്യൂ​ട്ട​റു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച​തു​മൂ​ല​മു​ണ്ടാ​യ അ​ബ​ദ്ധ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ സാ​ൻ​റ ബാ​ർ​ബ​റ​യി​ൽ ന​ട​ന്ന ഭൂ​ച​ല​നം റി​ക്​​ട​ർ സ്​​കെ​യി​ലി​ൽ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquake 1925
News Summary - Robot Journalist Accidentally Reports on Earthquake from 1925
Next Story