Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ തിരക്കുള്ള...

യു.എസിൽ തിരക്കുള്ള ​േറാഡിൽ ചെറുവിമാനത്തി​െൻറ ലാൻഡിങ് (വിഡിയോ)

text_fields
bookmark_border
plane
cancel

​​േഫ്ലാറിഡ: അമേരിക്കയിലെ േഫ്ലാറിഡയിൽ ചെറുവിമാനം ലാൻഡ്​​െചയ്​തത്​ തിരക്കുള്ള റോഡിൽ. തകരാറുമൂലം റോഡിലിറങ്ങുന്ന വിമാനത്തി​​​െൻറ സി.സി ടി.വി ദൃശ്യങ്ങൾ വൈറലായി. രണ്ടു കാറുകളെ ഇടിച്ചെങ്കിലും വിമാനത്തിലോ റോഡിലോ ഉണ്ടായിരുന്ന ആർക്കും കാര്യമായ പരിക്കില്ല. നാലു ​പേർക്ക്​ നിസ്സാര പരിക്കുപറ്റി. േഫ്ലാറിഡയിലെ സ​​െൻറ്​ പീറ്റേഴ്​സ്​ബർഗിലെ റോഡിൽ ബുധനാഴ്​ചയാണ്​ സംഭവമുണ്ടായത്​. തങ്ങളുടെ സി.സി ടി.വി കാമറയിൽപതിഞ്ഞ ദൃശ്യങ്ങൾ സമീപത്തെ ഒരു സ്ഥാപനം വെള്ളിയാഴ്​ച ഫേസ്​ബുക്കിൽ പങ്കുവെക്കുകയായിരുന്നു. മനസ്സിനെ പിടിച്ചുലച്ച, ഞെട്ടിത്തരിപ്പിച്ച അനുഭവമെന്നാണ്​ ദൃശ്യം ഷെയർചെയ്​ത ‘ജോൺസ്​ ബാർബർ സ്​റ്റുഡിയോ’ സംഭവത്തെ വിശേഷിപ്പിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floridaplaneworld newsmalayalam newsCrashLanding
News Summary - Plane hits two cars in St. Pete crash-landing-World News
Next Story