Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ. സിഗററ്റ്...

ഇ. സിഗററ്റ് പൊട്ടിത്തെറിച്ച് ​യുവാവിന്​ ഗുരുതര പരിക്ക്​ video

text_fields
bookmark_border
ഇ. സിഗററ്റ് പൊട്ടിത്തെറിച്ച് ​യുവാവിന്​ ഗുരുതര പരിക്ക്​ video
cancel

വാഷിങ്ടൺ: ഇലക്ട്രോണിക്​ സിഗററ്റ്​ പൊട്ടിത്തെറിച്ച്​ യുവാവിന്​ ഗുരുതര പരിക്ക്​.  ദിവസങ്ങൾക്ക് ​മുമ്പ്​​ അമേരിക്കയിലെ ഇദാഹോയിലാണ്​ സംഭവം. 30 കാരനായ ആഡ്രൂ ഹാളി​​െൻറ ഏഴ്​ പല്ലുകളും ഇതുമൂലം  നഷ്​ടപ്പെട്ടതായി ഡെയ്​ലി മെയിൽ റിപ്പോർട്ട്​ചെയ്​തു. 

സിഗററ്റ്​ കത്തിച്ചപ്പോൾ മുഖത്തേക്ക്​ സിഗററ്റ്​ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ​രണ്ട്​ ഡിഗ്രിയോളം പൊള്ളിയതായും നിലവിൽ താൻ ​െഎസിയുവിലാണെന്നും ഹാൾ പറയുന്നു. ബാറ്ററി ചാർജിലൂടെ പുകയുടെ ഗന്ധം ലഭിക്കുന്ന ഇലക്​​ട്രോണിക്​​ സിഗററ്റ്​ 2003ലാണ്​ കണ്ടുപിടിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e-cigarette
News Summary - E-cig explodes in an Idaho man’s face
Next Story