Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അ​മേ​രി​ക്ക​ക്കാ​ർ​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ദ​ത്തെ​ടു​ത്ത​ത്​ 241 കു​ട്ടി​ക​ളെ

text_fields
bookmark_border
അ​മേ​രി​ക്ക​ക്കാ​ർ​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ദ​ത്തെ​ടു​ത്ത​ത്​ 241 കു​ട്ടി​ക​ളെ
cancel

വാ​ഷി​ങ്​​ട​ൺ: 2019ൽ ​അ​മേ​രി​ക്ക​യി​ലെ വി​വി​ധ കു​ടും​ബ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ 241 കു​ട്ടി​ക​ളെ ദ​ത്തെ​ടു​ത്തു. യു.​എ​സ്​ അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​നി​ന്നു​ള്ള ദ​ത്തെ​ടു​ക്ക​ൽ യു.​എ​സി​ൽ കു​റ​യു​ക​യാ​ണ്.

ചൈ​ന, ഇ​ത്യോ​പ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ദ​ത്തെ​ടു​ക്ക​ലാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ​ത്. സാ​മ്പ​ത്തി​ക, നി​യ​മ, സാ​മൂ​ഹി​ക പ്ര​ശ്​​ന​ങ്ങ​ളാ​ണ്​ ഇ​തി​ന്​ കാ​ര​ണം. യു​ക്രെ​യ്​​ൻ, ലൈ​ബീ​രി​യ, ഹം​ഗ​റി, കൊ​ളം​ബി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ദ​ത്തെ​ടു​ക്ക​ൽ യു.​എ​സി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ചൈ​ന​യി​ൽ നി​ന്നു​ള്ള ദ​ത്തെ​ടു​ക്ക​ലി​ൽ പോ​യ വ​ർ​ഷ​ത്തെ ക​ണ​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ കു​റ​വു​ണ്ടാ​യ​പ്പോ​ഴും 2019ൽ ​ആ രാ​ജ്യ​ത്തു​നി​ന്ന്​ ത​ന്നെ​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്​-819 പേ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsadoption
News Summary - american citizen adopt 241 children from india
Next Story