Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ പേ​ര്​  നീ​ക്ക​ാൻ യു.​എ​ന്നി​ൽ  ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ ഹ​ര​ജി

text_fields
bookmark_border
ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ പേ​ര്​  നീ​ക്ക​ാൻ യു.​എ​ന്നി​ൽ  ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ ഹ​ര​ജി
cancel
ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​നെ​ന്ന്​ ക​രു​ത​പ്പെ​ടു​ന്ന ഹാ​ഫി​സ്​ സ​ഇൗ​ദ്​ ത​​െൻറ പേ​ര്​ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ​നി​ന്ന്​ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ യു.​എ​ന്നി​ന്​ ഹ​ര​ജി ന​ൽ​കി. ത​നി​ക്കെ​തി​രെ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന തീ​വ്ര​വാ​ദ​ക്കേ​സു​ക​ളൊ​ന്നും പാ​ക്​ കോ​ട​തി​ക​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു​ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്​ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 

ജ​നു​വ​രി മു​ത​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​തു​ദ്ദ​അ്​​വ​യു​ടെ ത​ല​വൻ​കൂ​ടി​യാ​യ ഇ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച മോ​ചി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ യു.​എ​സ്​ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ വീ​ണ്ടും അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ യു.​എ​ന്നി​​െൻറ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ത​​െൻറ ​േപ​ര്​ നീ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

ലാ​ഹോ​റി​ലെ അ​ഭി​ഭാ​ഷ​ക​രു​ടെ സം​ഘ​മാ​ണ്​ യു.​എ​ന്നി​ൽ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ക്​ സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ നാ​വി​ദ്​ റ​സൂ​ൽ മി​ർ​സ​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ കാ​ര്യം മാ​ധ്യ​മ​ങ്ങ​ളോ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld newsmalayalam newsUN list of terrorists
News Summary - Hafiz Saeed files petition to be removed from UN list of terrorists -World news
Next Story