Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

വീട്ടിൽനിന്നുള്ള വഴികൾ
സാഹിത്യ അനുഭവ എഴുത്തിന്‍റെ അവസാന ലക്കം. എഴുത്തിലും ജീവിതത്തിലും വീട് എത്രത്തോളം ആശ്വാസകരവും പ്രചോദനകരവുമായ അനുഭവമായി...
access_time 11 April 2022 12:00 AM IST
ബാർകിെന വിശ്വസിക്കാമോ?
ബാർക് തിരിച്ചെത്തി. എന്തിനാണ് അത് പോയത്? എന്തിനാണ് മടങ്ങിവന്നത്? ടെലിവിഷൻ ചാനലുകളുടെ പ്രേക്ഷകബലം (റേറ്റിങ്) കണക്കാക്കി...
access_time 11 April 2022 12:00 AM IST
സമാന്തര സംഗീതപ്രവാഹിനികൾ
പ്രതിഭാധനരായ ഒരുകൂട്ടം സംഗീതജ്ഞരും ഗാനരചയിതാക്കളും നിലവാരമേറിയ ഗാനങ്ങൾ തുടർച്ചയായി മലയാള ചലച്ചിത്രവേദിക്കു...
access_time 11 April 2022 12:00 AM IST
രമേശന്റെ വിശപ്പ്
ചരിഞ്ഞ ഭൂപ്രകൃതിയുള്ള ഒരു മലമ്പ്രദേശമാണ് അവിടം. ദൂരെനിന്ന് നോക്കിയാൽ മലയുടെ കവിളിലും കഴുത്തിലും തൊട്ടുരുമ്മി നീങ്ങുന്ന...
access_time 11 April 2022 12:00 AM IST
ചീട്ടുകൊട്ടാരം
നിന്നെക്കുറിച്ചൊരു വാര്‍ത്ത കണ്ടു -കണ്ടതായ് തോന്നിയതായിരിക്കാം; പിന്നതേപ്പറ്റി പറഞ്ഞുകേട്ടു -കേട്ടതായ്...
access_time 11 April 2022 12:00 AM IST
കപ്പവാട്ട്
01കപ്പവാട്ടുകാലമായാൽനാടുമുഴുവൻ ചുറ്റുന്നൊരു വാട്ടുചെമ്പ് അപ്പന്റെ തലയിലേറി ഗമയിലങ്ങനെ മലകേറി ഞങ്ങടെ വീട്ടിലേക്ക്...
access_time 12 April 2022 2:41 PM IST
വെറുതെ ഇരുന്നിട്ടില്ല ഞാൻ
പൂരപ്പറമ്പും റേഡിയോയും സി.എൽ. ജോസ് എന്ന ജോസേട്ടന്‍റെ നാടകത്തിന് കാതോർത്തിരുന്ന കാലമുണ്ട്. നാടകത്തിൽ അദ്ദേഹം സൃഷ്ടിച്ച ഇടിമുഴക്കങ്ങൾ നിലക്കുന്നു. ഇപ്പോൾ നവതിയുടെ നിറവിലും നാടകമെഴുതി സി.എൽ. ജോസ് തൃശൂരിലുണ്ട്. തന്റെ നാടകങ്ങളെയും നിലപാടുകളെയും പറ്റി അദ്ദേഹം സംസാരിക്കുന്നു.
access_time 11 April 2022 12:00 AM IST
അപൂർവ ജീവിതത്തിന്റെ നിറമാർന്ന ചിത്രീകരണം
സുരഭി ലക്ഷ്മി മാല പാർവതിക്കൊപ്പംകവി പി.എൻ. ഗോപീകൃഷ്ണനൊപ്പം തിരക്കഥയെഴുതി ഹരികുമാർ സംവിധാനംചെയ്ത ജ്വാലാമുഖി എന്ന സിനിമ...
access_time 11 April 2022 12:00 AM IST
അവിസ്മരണീയമായ  ആ ചിത്രലേഖ കാലം
അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ‘സ്വയംവര’ത്തിന് 50 വയസ്സ്. ആ സിനിമ ഒരുങ്ങിയ പശ്ചാത്തലവും ‘ചിത്രലേഖ’ ദിനങ്ങളും സിനിമ ഇറങ്ങിയശേഷമുള്ള അനുഭവങ്ങളും എഴുതുകയാണ് ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്ടറും മുതിർന്ന മാധ്യമപ്രവർത്തകനുമായ ലേഖകൻ.
access_time 11 April 2022 12:00 AM IST
എന്നെപ്പൊതിയുന്ന നീ
01 ഉച്ചമയക്കത്തിൽ, തൊടിയിൽ ആളുകൾ നടക്കുംപോലെ ഇലകൾ സംസാരിക്കുന്നു! എന്തൊരു ശല്യം! ചുണ്ടിൽ വിരൽ വെച്ച് ...
access_time 11 April 2022 12:00 AM IST
9mm ബെരേറ്റ -27
ഡല്‍ഹി സെന്‍ട്രലില്‍നിന്ന്‍ നാസിക്കിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ കയറി ഇരുന്നത് മാത്രമേ രാംചമറിന് ഓർമയുള്ളൂ. ഓണ്‍ലൈന്‍...
access_time 11 April 2022 12:00 AM IST
സാരമില്ല
ഞാനല്ലാതായിപ്പോവുന്ന എന്നെയോർത്ത് വിഷമിക്കാനൊക്കെ സാധിക്കുന്നൊരെന്നെ കാലങ്ങൾക്ക് ശേഷം എന്നിൽ കണ്ടുമുട്ടി. ...
access_time 11 April 2022 12:00 AM IST
ഇതാണ് ൈക്രം
ക്രൈമിന്റെയും ക്രിമിനലിന്‍റെയും നിർവചനങ്ങൾ മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഒരു രാജ്യത്തിന്‍റെ അധികാരം ക്രൈമിൽ...
access_time 10 April 2022 11:03 PM IST
സമകാലിക ഇന്ത്യയിലെ മാധ്യമപ്രതിസന്ധി -സംവാദം
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് മാർച്ച് 26ന് കോഴിക്കോട്ട് സംഘടിപ്പിച്ച...
access_time 4 April 2022 12:00 AM IST