Madhyamam Weekly
Weekly
796

ജീവിത പരീക്ഷണം
കളി മരണവും ജീവിതവും തമ്മില്‍

‘എന്‍െറ ജീവിതപരീക്ഷണം’ എന്ന പുസ്തകത്തില്‍ ലോകകപ്പ് വിജയത്തിന്‍െറ അത്യുന്നതിയില്‍നിന്ന് മരണത്തിന്‍െറ വക്കിലേക്കുള്ള പതനവും അവിടെനിന്നുള്ള പര്‍വതാരോഹണംപോലെ കഠിനമായ തിരിച്ചുകയറ്റവും യുവരാജ് പറയുന്നത് വികാരത്തിന്‍െറ വേലിയേറ്റത്തോടെയാണ്.

മീനാക്ഷി വിശ്വനാഥന്‍

ഇഫ്ളുവില്‍ ഇടമില്ല ദലിതനും മുസ്്ലിമിനും

ജെന്‍റില്‍ വര്‍ഗീസ്, നാരായണന്‍ എം. ശങ്കരന്‍


 
795

മോഡിയും ശിവഗിരിയും

മാനവികവും മതേതരവും ജനാധിപത്യപരവുമായ കേരളീയ നവോത്ഥാനത്തിനെതിരെ മാധ്യമങ്ങളും ജാതി-മതശക്തികളും ചേര്‍ന്ന് നടത്തിപ്പോന്ന കുരിശുയുദ്ധത്തിലെ ഏറ്റവും പുതിയ കൂടോത്രമാണ് മോഡിയുടെ ശിവഗിരി കൈയേറ്റം. മലയാളിസമൂഹം നിസ്സഹായമായി ഇരയായിത്തീര്‍ന്ന ഈ അശ്ളീല ഗോഷ്ടിക്ക് കൂട്ടുനിന്ന സന്ന്യാസിമാര്‍ക്കും ജാതി-മത മാഫിയക്കും രാഷ്ട്രീയ അവസരവാദികള്‍ക്കുമുള്ള ചരിത്രത്തിന്‍െറ തിരിച്ചടിക്ക് നമ്മുടെ കാലത്തുതന്നെ നാം സാക്ഷിനില്‍ക്കേണ്ടിവരും.

സക്കറിയ


പാവക്കുട്ടികള്‍

കണ്ടിട്ടുണ്ട് ഞാന്‍ പാവക്കുട്ടികള്‍:
കിടത്തിയാല്‍ കണ്ണടയ്ക്കുന്നവ,
ബട്ടണ്‍ അമര്‍ത്തിയാല്‍ ചിരിക്കുന്നവ,
താക്കോല്‍ തിരിച്ചാല്‍ നടക്കുന്നവ,
കറുപ്പുമുടിക്കാരും സ്വര്‍ണമുടിക്കാരും,
വരയനുടുപ്പും  പുള്ളിയുടുപ്പും  പൊന്നുടുപ്പും  ഇട്ടവര്‍.

നോക്കിനിന്നിട്ടുണ്ട് അവയെ:
മുലപ്പാല്‍ മണക്കുന്ന പിള്ളത്തൊട്ടികളില്‍
സ്വപ്നം കണ്ടുറങ്ങുന്നത്,
ഉത്സവമൈതാനങ്ങളില്‍ കൈകളിലേക്ക്
എടുത്തുചാടാന്‍ എന്നപോലെ നിരന്നിരിക്കുന്നത്,



 തവള
തവള
സമദ്
ഡിസ് പോസിബിള്‍
ഡിസ് പോസിബിള്‍
ചന്ദ്രന്‍ പൂക്കാട്
ഡോ.യാസര്‍ അറഫാത്ത് പി.കെ

ബലാത്സംഗ തലസ്ഥാനം

ചലച്ചിത്രചിന്ത.... അന്‍വര്‍ അബ്ദുള്ള

കാമറച്ഛായയില്‍ നന്മമേയ്ക്കാന്‍...

വി.ജി. തമ്പി... യാത്ര (തുടര്‍ച്ച)

വിശ്വാസലഹരിയുടെ ലൂര്‍ദ്നഗരം