Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightകു​വൈ​ത്ത്:...

കു​വൈ​ത്ത്: ബ്രി​ട്ട​നി​ലേ​ക്ക് ഫെ​ബ്രു​വ​രി മു​ത​ൽ ഇ-​ട്രാ​വ​ൽ വി​സ

text_fields
bookmark_border
visa
cancel

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് പൗ​ര​ന്മാ​ർ​ക്ക് പു​തി​യ ഇ​ല​ക്ട്രോ​ണി​ക് ട്രാ​വ​ൽ പെ​ർ​മി​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് കു​വൈ​ത്ത് ബ്രി​ട്ട​നു​മാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 22 മു​ത​ൽ ബ്രി​ട്ട​ൻ യാ​ത്ര​ക്ക് പെ​ർ​മി​റ്റ് സാ​ധു​ത​യു​ള്ള​തി​നാ​ൽ ഫെ​ബ്രു​വ​രി 1-ന് ​പ്ര​ക്രി​യ ആ​രം​ഭി​ക്കും.

ബ്രി​ട്ട​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള ജോ​യന്റ് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ ഫെ​ബ്രു​വ​രി 12 നും 13 ​നും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ക്ഷ​ത്തു നി​ന്നു​മു​ള്ള ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. കു​വൈ​ത്തും ബ്രി​ട്ട​നും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സം​യു​ക്ത ക​രാ​റു​ക​ളെ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ട​ൻ ഉ​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisaBritainKuwait NewsE-Travel
News Summary - Kuwait- e-travel visa to Britain from February
Next Story