Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_rightഅവധിക്കാല...

അവധിക്കാല പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

text_fields
bookmark_border
irctc 678687
cancel

പാ​ല​ക്കാ​ട്: ഈ ​അ​വ​ധി​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കേ​റ്റ​റി​ങ് ആ​ൻ​ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് (ഐ.​ആ​ർ.​സി.​ടി.​സി). തി​രു​വ​ന​ന്ത​പു​രം കൊ​ച്ചു​വേ​ളി​യി​ൽ​നി​ന്ന് മേ​യ് 18ന് ​പു​റ​പ്പെ​ടു​ന്ന ഭാ​ര​ത് ഗൗ​ര​വ് പ്ര​ത്യേ​ക ടൂ​റി​സ്റ്റ് ട്രെ​യി​ൻ മേ​യ് 25ന് ​മ​ട​ങ്ങി​യെ​ത്തും. കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്രം, സാ​രാ​നാ​ഥ് ക്ഷേ​ത്രം തു​ട​ങ്ങി​യ​വ ഈ ​പാ​ക്കേ​ജി​ൽ സ​ന്ദ​ർ​ശി​ക്കാം.

കൊ​ച്ചി-​അ​ന്ത​മാ​ൻ വി​മാ​ന​യാ​ത്ര പാ​ക്കേ​ജ് മേ​യ് 12ന് ​തു​ട​ങ്ങി 17നും ​കോ​ഴി​ക്കോ​ട്-​ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​യാ​ത്ര പാ​ക്കേ​ജ് മേ​യ് 23ന് ​തു​ട​ങ്ങി 26നും ​തി​രു​വ​ന​ന്ത​പു​രം-​ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​യാ​ത്ര പാ​ക്കേ​ജ് മേ​യ് 24ന് ​തു​ട​ങ്ങി 27നും ​അ​വ​സാ​നി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് വാ​രാ​ണ​സി (കാ​​ശി), പ്ര​യാ​ഗ് രാ​ജ് (അ​ല​ഹ​ബാ​ദ്) എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന വി​മാ​ന​യാ​ത്ര പാ​ക്കേ​ജ് മേ​യ് 24ന് ​ആ​രം​ഭി​ക്കും.

ഫോ​ൺ: 8287932095 (തി​രു​വ​ന​ന്ത​പു​രം), 8287932098 (കോ​ഴി​ക്കോ​ട്), 8287932062 (എ​റ​ണാ​കു​ളം), 9003140655 (കോ​യ​മ്പ​ത്തൂ​ർ).

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഐ.​ആ​ർ.​സി.​ടി.​സി ജോ​യ​ന്റ് ജ​ന​റ​ൽ മാ​നേ​ജ​ർ സാം ​ജോ​സ​ഫ്, സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് ബി​നു​കു​മാ​ർ, എ​ക്സി​ക്യൂ​ട്ടി​വ് വി​നോ​ദ് നാ​യ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IRCTCholiday package
News Summary - IRCTC with holiday packages
Next Story