Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവരുന്നു; തകരാത്ത ...

വരുന്നു; തകരാത്ത  സ്​ക്രീനുള്ള മൊ​ൈ​ബൽ 

text_fields
bookmark_border
വരുന്നു; തകരാത്ത  സ്​ക്രീനുള്ള മൊ​ൈ​ബൽ 
cancel
ല​ണ്ട​ൻ: താ​ഴെ വീ​ണാ​ലും എ​റി​ഞ്ഞു​ട​ക്കാ​ൻ നോ​ക്കി​യാ​ലും ത​ക​രാ​ത്ത സ്​​ക്രീ​നു​മാ​യി പു​തി​യ മൊ​​ബൈ​ൽ ഫോ​ൺ വ​രു​ന്നു. വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ ക്യൂ​ൻ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ലോ​കം കാ​ത്തി​രി​ക്കു​ന്ന ക​ണ്ടു​പി​ടി​ത്ത​ത്തി​ന്​ പി​ന്നി​ൽ. നി​ല​വി​ൽ മൊ​ബൈ​ൽ ​േഫാ​ൺ നി​ർ​മാ​താ​ക്ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​യാ​ണ്​ ​േഫാ​ണു​ക​ളു​ടെ ഗ്ലാ​സ്​ സ്​​ക്രീ​നു​ക​ളു​ടെ ഉ​റ​പ്പി​ല്ലാ​യ്​​മ.

അ​ടു​ത്ത കാ​ല​ത്താ​യി ഗോ​റി​ല്ല ഗ്ലാ​സു​ക​ളു​ള്ള ഫോ​ണു​ക​ൾ വി​പ​ണി​യി​ലി​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​മാ​ണ​ച്ചെ​ല​വ്​ കൂ​ടു​ത​ലും ക​ടു​ത്ത ആ​ഘാ​ത​ങ്ങ​ളെ ചെ​റു​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത​വ​യു​മാ​ണ്. ലോ​ക പ്ര​ശ​സ്​​ത ഗ്ലാ​സ്​ നി​ർ​മാ​ണ ക​മ്പ​നി​യാ​യ കോ​ര്‍ണി​ങ് ക​മ്പ​നി​യാ​ണ്​ ഗോ​റി​ല്ല ഗ്ലാ​സു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ആ​പ്പി​ൾ, സാം​സ​ങ്​ തു​ട​ങ്ങി​യ  പ്ര​മു​ഖ സ്മാ​ർ​ട്ട്​ ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളെ​ല്ലാം ഫോ​ണു​ക​ളി​ലെ ഡി​സ്‌​പ്ലേ സം​ര​ക്ഷ​ണ​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന​ത് കോ​ര്‍ണി​ങ് ക​മ്പ​നി​യു​ടെ ഗോ​റി​ല്ല ഗ്ലാ​സി​നെ​യാ​ണ്. എ​ന്നാ​ൽ, ഇ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി നി​ർ​മാ​ണ​ച്ചെ​ല​വ്​ കു​റ​ഞ്ഞ​തും എ​ത്ര ക​ഠി​ന​മാ​യ ആ​ഘാ​ത​ങ്ങ​ളെ ചെ​റു​ക്കാ​നും ക​ഴി​വു​ള്ള ഡി​സ്​​പ്ലെ ഗ്ലാ​സു​ക​ളാ​ണ്​ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. ‘സി-60’ ​എ​ന്ന്​ പേ​രി​ട്ട ഒ​രു പ്ര​ത്യേ​ക​ത​രം രാ​സ​സം​യു​ക്​​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ പു​തി​യ​ത​രം ഗ്ലാ​സു​ക​ൾ നി​ർ​മി​ക്കു​ന്ന​തെ​ന്ന്​ ഗ​വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​എ​ൽ​ട്ട​ൺ സാ​േ​ൻ​റാ​സ്​ പ​റ​ഞ്ഞു.

സി​ലി​ക്ക​ണി​നോ​ട്​ സാ​മ്യ​മു​ള്ള ഗ്ലാ​സ്​ ഗ്രാ​ഫൈ​റ്റ്, ഹെ​ക്​​സാ​ഗോ​ണ​ൽ ബോ​റോ​ൺ നൈ​ട്രേ​റ്റ്​ എ​ന്നി​വ​യു​ടെ സം​യു​ക്​​ത​മാ​ണെ​ന്നും നി​ല​വി​ലു​ള്ള ഗ്ലാ​സു​ക​ളേ​ക്കാ​ൾ ​പ്ര​കാ​ശം ക​ട​ത്തി​വി​ടാ​ൻ കൂ​ടു​ത​ൽ ക​ഴി​വു​ള്ള​തും വൈ​ദ്യു​തി​ത​രം​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പ്ര​വ​ഹി​പ്പി​ക്കു​ന്ന​വ​യു​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ളു​ടെ ബാ​റ്റ​റി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി ദീ​ർ​ഘി​പ്പി​ക്കാ​നാ​വും എ​ന്ന​താ​ണ്​ പു​തി​യ ഉ​ൽ​പ​ന്ന​ത്തി​​െൻറ മ​റ്റൊ​രു ഗു​ണ​വ​ശം. ‘മി​റാ​ക്​​ൾ മെ​റ്റീ​രി​യ​ൽ’ എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പു​തി​യ ഗ്ലാ​സ്​ സ്​​മാ​ർ​ട്ട്​ ഫോ​ൺ നി​ർ​മാ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile screen
News Summary - unbroken mobile screen
Next Story