Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightടെസ്​റ്റ്​...

ടെസ്​റ്റ്​ ക്രിക്കറ്റിന്​ ആദരമർപ്പിച്ച്​ ഗൂഗിളി​െൻറ ഡൂഡിൾ

text_fields
bookmark_border
ടെസ്​റ്റ്​ ക്രിക്കറ്റിന്​ ആദരമർപ്പിച്ച്​ ഗൂഗിളി​െൻറ ഡൂഡിൾ
cancel

കാലിഫോർണിയ: 140 വർഷം തികക്കുന്ന ടെസ്​റ്റ്​ ക്രിക്കറ്റിന്​ ആദരമർപ്പിച്ച്​ ഗൂഗിളി​െൻറ ഡൂഡിൾ. 1877 മാർച്ച്​ 15നാണ്​ ക്രിക്കറ്റ്​ ചരിത്രത്തിലെ ആദ്യ മൽസരം മെൽബണിൽ നടന്നത്​. ഇംഗ്ലണ്ടും ആസ്​ട്രേലയിയയും തമ്മിലായിരുന്നു മൽസരം​.

ആൽഫ്രഡ്​ ഷോ ചാൾസ്​ ബാനർമാന്​ പന്തെറിഞ്ഞുകൊണ്ടാണ്​ ആദ്യ മൽസരത്തിന്​ തുടക്കമായത്​. മൽസരത്തിൽ ആസ്​ട്രേലിയ 45 റൺസിന്​ വിജയിച്ചു. എന്നാൽ രണ്ടാം മൽസരത്തിൽ വിജയിച്ച്​ കൊണ്ട്​ പരമ്പര ഇംഗ്ലണ്ട്​ സമനിലയിലാക്കി.

കായികമേഖലയിലെ പ്രചോദനം ഉൾക്കൊള്ളുന്ന തരത്തിലാണ്​ ഡൂഡിൾ ഡിസൈൻ ചെയ്​തിരിക്കുന്നതെന്ന്​ ഗൂഗിൾ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googletest cricket
News Summary - Google Doodle celebrates 140th anniversary of Test cricket
Next Story