Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ–1 ഇപ്പോഴും...

ചന്ദ്രയാൻ–1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന്​ നാസ VIDEO

text_fields
bookmark_border
ചന്ദ്രയാൻ–1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന്​ നാസ VIDEO
cancel

വാഷിങ്​ടൺ: ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ-1 ബഹിരാകാശ വാഹനം ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നുണ്ടെന്ന കണ്ടെത്തലുമായി അമേരിക്കൻ ബഹിരാകാശ എജൻസി നാസ. 2008 ഒക്​ടോബർ 22നാണ്​ ഇന്ത്യ ചന്ദ്രയാൻ-1 വിക്ഷേപിച്ചത്​. ആഗസ്​റ്റ്​ 29, 2009ന്​ ചന്ദ്രയാൻ-1മായുള്ള ബന്ധം ഐ.എസ്.ആർ.ഒക്ക്​ നഷ്​ടമാവുകയായിരുന്നു.

തങ്ങൾക്ക്​ നാസയുടെ എൽ.ആർ.ഒ സാറ്റ്​ലെറ്റും ഐ.എസ്.ആർ.ഒയുടെ ചാന്ദ്രയാൻ ഒന്നും ഇത്തരത്തിൽ കണ്ടെത്താൻ കഴിഞ്ഞതായി നാസ അറിയിച്ചു. തങ്ങളുടെ ബഹിരാകാശ വാഹനം ക​ണ്ടെത്തുന്നത്​ എളുപ്പമായിരുന്നുവെന്ന്​ അറിയിച്ച നാസ ഇന്ത്യയുടെ ചന്ദ്രയാൻ-1 കണ്ടെത്തുന്നത്​ ബുദ്ധിമു​േട്ടറിയ കാര്യമാണെന്നും പറഞ്ഞ​ു.

നാസയുടെ പുതിയ റഡാറിലൂടെയാണ്​ ഭൂമിയിൽ നിന്ന്​ ലക്ഷക്കണക്കിന്​ കിലോ മീറ്ററുകൾ ദൂരെയുള്ള വസ്​തുക്കൾ കണ്ടെത്തിയത്​. ച​ന്ദ്രയാൻ–1നെ റഡാറിനുള്ള കൃത്യമായ ലക്ഷ്യമായിരുന്നുവെന്നും നാസ ഉദ്യോഗസ്ഥർ അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chandrayaan 3
News Summary - ISRO’s ‘lost’ Chandrayaan-1 spotted orbiting the moon by NASA’s interplanetary radar
Next Story