Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമൊബൈൽഫോൺ...

മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
മൊബൈൽഫോൺ പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു
cancel

ബ​റേ​ലി (യു.​പി): മൊ​ബൈ​ൽ​ഫോ​ൺ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ച് പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. ബ​റേ​ലി ജി​ല്ല​യി​ലെ പ​ചൗ​മി ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. സു​നി​ൽ കു​മാ​ർ ക​ശ്യ​പി​ന്റെ​യും കു​സ​മി​ന്റെ​യും എ​ട്ടു മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്.

ഓ​ല​മേ​ഞ്ഞ വീ​ട്ടി​ൽ മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ് ചെ​യ്ത് സു​നി​ൽ കു​മാ​ർ ജോ​ലി​ക്ക് പോ​യി​രു​ന്നു. ബാ​റ്റ​റി പൊ​ട്ടി​​ത്തെ​റി​ച്ച് മേ​ൽ​ക്കൂ​ര​ക്ക് തീ​പി​ടി​ക്കു​ക​യും തൊ​ട്ടി​ലി​ൽ കി​ട​ത്തി​യ കു​ഞ്ഞി​ന്റെ ശ​രീ​ര​ത്തി​ലേ​ക്ക് തീ​പ​ട​രു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ വെ​ച്ചാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phone
News Summary - Mobile phone exploded and infant died
Next Story