Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഡിജിറ്റൽ റുപ്പീ ആദ്യ...

ഡിജിറ്റൽ റുപ്പീ ആദ്യ ഇടപാടിന്

text_fields
bookmark_border
ഡിജിറ്റൽ റുപ്പീ ആദ്യ ഇടപാടിന്
cancel

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് ആ​വി​ഷ്‍ക​രി​ച്ച സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ ക​റ​ൻ​സി 'ഡി​ജി​റ്റ​ൽ റു​പ്പീ'​യു​ടെ മൊ​ത്ത​വി​ൽ​പ​ന വി​ഭാ​ഗ​ത്തി​ൽ പൈ​ല​റ്റ് അ​വ​ത​ര​ണം ചൊ​വ്വാ​ഴ്ച​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബോ​ണ്ട് പോ​ലു​ള്ള ഗ​വ​ൺ​മെ​ന്റ് സെ​ക്യൂ​രി​റ്റി ഇ​ട​പാ​ടു​ക​ളി​ലാ​ണ് ഇ​ത് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഗ​വ​ൺ​മെ​ന്റ് സെ​ക്യൂ​രി​റ്റി​ക​ളി​ൽ ദ്വി​തീ​യ വി​പ​ണി ഇ​ട​പാ​ടു​ക​ളു​ടെ സെ​റ്റി​ൽ​മെ​ന്റി​നാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ക​യെ​ന്ന് ആ​ർ.​ബി.​ഐ വി​ശ​ദീ​ക​രി​ച്ചു. എ​സ്.​ബി.​ഐ, ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ, എ​ച്ച്.​ഡി.​എ​ഫ്.​സി, ഐ.​സി.​ഐ.​സി.​ഐ, കോ​ട്ട​ക് മ​ഹീ​ന്ദ്ര, ഐ.​ഡി.​എ​ഫ്.​സി ഫ​സ്റ്റ് ബാ​ങ്ക്, എ​ച്ച്.​എ​സ്.​ബി.​സി, യെ​സ് ബാ​ങ്ക് തു​ട​ങ്ങി​യ​വ​യാ​ണ് പൈ​ല​റ്റ് പ​ദ്ധ​തി​യി​ലു​ള്ള​ത്. ചി​ല്ല​റ വി​പ​ണി​യി​ലെ പൈ​ല​റ്റ് വി​ത​ര​ണം ഒ​രു മാ​സ​ത്തി​നു​ള്ളി​ലു​ണ്ടാ​കു​ം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIDigital Rupee
News Summary - Digital Rupee pilot to start from November 1
Next Story