Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightലിനക്​സിനൊപ്പം...

ലിനക്​സിനൊപ്പം ചേർന്ന്​ മൈക്രാസോഫ്​റ്റ്​

text_fields
bookmark_border
ലിനക്​സിനൊപ്പം ചേർന്ന്​ മൈക്രാസോഫ്​റ്റ്​
cancel

കാലിഫോർണിയ: ടെക്​നോളജി ഭീമനായ  മൈക്രാസോഫ്​റ്റ് ഒാപ്പൺ സോഫ്​റ്റ്​വെയറായ​ ലിനക്​സിനൊപ്പം ചേർന്ന്​ പ്രവർത്തിക്കാനൊരുങ്ങുന്നു. ലിനക്​സിലെ പ്ലാറ്റിനം അംഗമായാണ്​ മൈക്രോസോഫ്​റ്റ്​ ചേർന്നിരിക്കുന്നത്​. ലിനക്​സിനൊപ്പം ചേരാനുള്ള മൈ​ക്രോസോഫ്​റ്റി​െൻറ തീരുമാനം ടെക്​​ലോകത്ത്​ കൗതുകമായിരിക്കുകയാണ്​.  ​ ലിനക്​സി​െൻറ ഉബണ്ടു ഒരുകാലത്ത്​മൈ​ക്രോസോഫ്​റ്റി​ന്​ എറെ വെല്ലുവിളി ഉയർത്തിയിരുന്നു.
 
എന്നാൽ ലിനക്​സ്​ ഫൗണ്ടേഷൻ പുറത്തിറക്കിയ പ്രസ്​താവനയിൽ മൈ​ക്രോസോഫ്​റ്റ്​ ഒാപ്പൺ സോഴ്​സ്​ പ്ലാറ്റ്​ഫോമിന്​ കൂടുതൽ പിന്തുണ നൽകുന്ന​ുണ്ടെുന്നും പറയുന്നു.  ക്ലൗഡ്​ കമ്പ്യുട്ടിങിലും ​ഒാപ്പൺ സോഴ്​സ്​ പ്ലാറ്റ്​​ഫോമിലും കൂടുതൽ സംവിധാനങ്ങളൊരുക്കുന്നതി​െൻറ ഭാഗമായാണ്​ മൈക്രോസോഫ്​റ്റി​െൻറ പുതിയ നീക്കം എന്നാണ്​ അറിയുന്നത്​. ലിനക്​സുമയി മാത്രമല്ല മറ്റു ഒാപ്പൺ സോഴ്​സ്​ പ്ലാറ്റ്​ഫോമ​ുകളുായും വൈകാതെ  മൈക്രോസോഫ്​റ്റ്​ ധാരണയിലെത്തുമെന്നാണ്​ അറിയുന്നത്​.

 ലിനക്​സി​െൻറ നോഡ്​, ഒാപ്പൺ ഡേലൈറ്റ്​, ​ഒാപ്പൺ കൺടെയിനർ പ്രോജക്​ട്​, ആർ കൺസോഷ്യം, ഒാപ്പൺ എ.പി.​െഎ എന്നി പദ്ധതികൾക്ക്​ മൈക്രോസോഫ്​റ്റ്​ പിന്തുണ നൽകും. എന്നാൽ ലിനക്​സിനെ ബാധിച്ചിരിക്കുന്ന അർബുദമാണ്​​ ഇപ്പോൾ മൈക്രോസോഫ്​റ്റ്​ എന്നാണ്​ പല ടെക്​ വിദ്​ഗദരുടെയും അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:microsoftLinux Foundation
News Summary - Microsoft has joined the Linux Foundation
Next Story