Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഏഴിൽ നിന്ന്​...

ഏഴിൽ നിന്ന്​ ഒന്നിലെത്താൻ എക്​സ്​ സെഡ്​ വണുമായി സോണി

text_fields
bookmark_border
xz1
cancel

ഫോൺ കാമറകളുടെ  പ്രകടനം ശാസ്​ത്രീയമായി അപ്രഗഥിക്കുന്ന​ വെബ്​സൈറ്റാണ്​ ഡി.എക്​സ്​.ഒ മാർക്ക്​ ​. ഇവരുടെ പുതിയ റാങ്കിങ്​ പ്രകാരം ഏഴാം സ്ഥാനത്താണ്​ സോണി ഫോണി​​െൻറ കാമറ.  ഏഴാം സ്ഥാനത്ത്​ നിന്ന്​ ഒന്നാം സ്ഥാനത്തേക്കെത്താൻ സോണി പുറത്തെടുക്കുന്ന വജ്രായുധമാണ്​ സെഡ്​ വൺ. ആഗോള വിപണിയിൽ സെഡ്​ വണിനെ പുറത്തിറക്കു​േമ്പാൾ സോണിയുടെ ശ്രദ്ധ കൂടുതലും കാമറയിലാണ്​.

എക്​സ്​മോർ സെൻസറോട്​ കൂടിയ 19 മെഗാപിക്​സലി​​െൻറ കാമറയാണ്​ സെഡ്​ വണിന്​. 3 ഡി സ്​കാനിങ്​ ടെക്​നോളജിയും സോണി കാമറക്കൊപ്പം ഇണക്കി ചേർത്തിട്ടുണ്ട്​. 960 എഫ്​.പി.എസ്​ സ്ലോ മോഷൻ വീഡിയോകൾ റെക്കോർഡ്​ ചെയ്യാം. ഗ്രൂപ്പ്​ സെൽഫിക്കായി വൈഡ്​ ആംഗിൾ ലെൻസുകളോട്​ കൂടിയ 13 മെഗാപിക്​സലി​േൻറതാണ്​ മുൻ കാമറ. എക്​സ്​മോസി​േൻറതാണ്​ മുൻ കാമറയുടെയും സവിശേഷത.

ഫോണി​​െൻറ മറ്റ്​ സാ​േങ്കതിക സവിശേതകളിലേക്ക് മറ്റ്​ പ്രീമിയം ഫോണുകൾക്ക്​ സമാനമാണ്​. 5.2 ഇഞ്ച് ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ, 4ജി.ബി റാം, 64 ജി.ബി റോം, സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 2700mAh  ബാറ്ററി എന്നിവയാണ്​ ഫോണി​​െൻറ മറ്റ്​ സവിശേഷതകൾ. ക്യുക്ക്​ ചാർജ്​ സംവിധാനം, ​ഗ്ലോറില്ല ഗ്ലാസ്​ എന്നിവയും പ്രത്യേകതകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sonymobilesmalayalam newsXZ1XperiaTechnology News
News Summary - ony Xperia XZ1 With 3D Scanning Camera, Android 8.0 Oreo Launched in India: Price, Specifications–​Technology
Next Story