Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഒന്നും നോക്കിയില്ല; ഐ...

ഒന്നും നോക്കിയില്ല; ഐ ഫോൺ എക്സ് വാങ്ങാൻ കുതിരപ്പുറത്ത് 'രാജകീയ യാത്ര'

text_fields
bookmark_border
ഒന്നും നോക്കിയില്ല; ഐ ഫോൺ എക്സ് വാങ്ങാൻ കുതിരപ്പുറത്ത് രാജകീയ യാത്ര
cancel

പൂണൈ: മൊബൈൽ ഫോൺ വാങ്ങാൻ പോകുന്നതിൽ വലിയ പുതുമയെന്നുമില്ല. എന്നാൽ മുംബൈയിലെ താനെയിലെ പല്ലിവാളാണ് ഐ ഫോൺ വാങ്ങാൻ പോയി വ്യത്യസ്ഥനായത്. കുതിരപ്പുറത്ത് 'ഐ ലവ് ഐ ഫോൺ' എന്ന് എഴുതിയ പ്ലക്കാർഡും പിടിച്ച് ബാന്‍റ് മേളത്തിന്‍റെ അകമ്പടിയിലായിരുന്നു രാജകീയ യാത്ര.  

മൊബൈൽ കടയിലെത്തിയ പല്ലിവാളിന് കുതിരപ്പുറത്ത്  വച്ച് തന്നെ കടയുടമ ആശിഷ് താക്കർ പുതിയ ഐ ഫോൺ  കൈമാറി. ഐ ഫോൺ സ്വന്തമാക്കിയതും സംഭവത്തിന് വാർത്താ പ്രധാന്യവും ലഭിച്ചതിൽ സന്തോഷവാനാണ് പല്ലിവാൾ. 

ആപ്പിൾ ഐ ഫോൺ ശ്രേണിയിലെ പുതിയ മോഡൽ എക്സിന് വിപണിയിൽ വലിയ ഡിമാന്‍റാണ്. ഐ ഫോൺ 8, എക്സ് എന്നീ മോഡലുകൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. എന്നാൽ ഐ പോൺ എക്സിനാണ് ഡിമാന്‍റ്. 89,000 മുതൽ 102,000 വരെയാണ് ഫോണിന്‍റെ വിപണി വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iPhone Xmalayalam newsMumbai manrides horseApple storetech news
News Summary - Mumbai man rides horse to Apple store to buy new phone-Technology News
Next Story