Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ
cancel
Homechevron_rightSportschevron_rightSports Specialchevron_rightവിവാഹ ചിത്രങ്ങൾ...

വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ താരം അക്സർ പട്ടേൽ

text_fields
bookmark_border

കഴിഞ്ഞ വ്യാഴാഴ്ച വഡോദരയിൽ വെച്ചിട്ടായിരുന്നു ഇന്ത്യയുടെ ഓൾറൗണ്ടർ അക്സർ പട്ടേലിന്റെ വിവാഹം. അടുത്ത സുഹൃത്തായ മെഹ പട്ടേലിനെയായിരുന്നു അക്സർ വിവാഹം കഴിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പ​ങ്കെടുത്ത വിവാഹച്ചടങ്ങിലെ ചിത്രങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആരാധകർ.

ഒടുവിൽ അക്സർ തന്നെ കല്യാണ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു. ‘‘എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിച്ചു, ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിനമായിരുന്നു അത്. ഇത് കൂടുതൽ സവിശേഷമാക്കിയതിന് ഞങ്ങളുടെ എല്ലാ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി’’. -ചിത്രങ്ങൾക്ക് അടിക്കുറിപ്പായി അക്സർ എഴുതി.














Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Axar Patelaxar patel weddingMeha Patel
News Summary - Indian Cricketer Axar Patel shares pics from his wedding to Meha Patel
Next Story