Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightഅ​മ്മ​ക്ക്...

അ​മ്മ​ക്ക് ക്രി​സ്റ്റ്യാ​നോ​വക സ​ർ​പ്രൈ​സ് സ​മ്മാ​നം - VIDEO

text_fields
bookmark_border
അ​മ്മ​ക്ക് ക്രി​സ്റ്റ്യാ​നോ​വക സ​ർ​പ്രൈ​സ് സ​മ്മാ​നം - VIDEO
cancel

പു​തു​വ​ർ​ഷ​ത്ത​ലേ​ന്നാ​യി​രു​ന്നു ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ മാ​താ​വ് മ​രി​യ ഡൊ​ലോ​റെ​സ് അ​വേ​രി​യോ​യു​ടെ 69ാം ജ​ന്മ​ദി​നം. പോ​ർ​ചു​ഗീ​സ് ഇ​തി​ഹാ​സ​താ​രം അ​മ്മ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത് പോ​ർ​ഷെ ക​യെ​ൻ കാ​ർ. ക്രി​സ്റ്റ്യാ​നോ​യു​ടെ മ​ക​ൻ ക്രി​സ്റ്റ്യാ​നോ ജൂ​നി​യ​റാ​ണ് മ​രി​യ​യെ പോ​ർ​ച്ചി​ലേ​ക്ക് കൊ​ണ്ടു​പോ​യി സ​ർ​പ്രൈ​സ് കാ​ണി​ച്ച​ത്. മ​രി​യ കാ​റി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​ന്ന​തും അ​പ്ര​തീ​ക്ഷി​ത സ​മ്മാ​ന​ത്തി​ൽ ഞെ​ട്ടി‍യ മ​രി​യ പൗ​ത്ര​നെ ആ​ശ്ലേ​ഷി​ക്കു​ന്ന​തു​മാ​യ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​ണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano Ronaldomother
News Summary - Cristiano Ronaldo gifts his mother a Porsche Cayenne
Next Story