Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightബാ​സ്​​ക​റ്റ്​ ബാ​ൾ...

ബാ​സ്​​ക​റ്റ്​ ബാ​ൾ താ​രം പ്ര​ഫ. എ​ൻ.​എം. ബാ​ല​ച​ന്ദ്ര​ൻ നി​ര്യാ​ത​നാ​യി

text_fields
bookmark_border

 

തൃ​ശൂ​ർ: സം​സ്ഥാ​ന-​ദേ​ശീ​യ ബാ​സ്​​ക​റ്റ്​ ബാ​ൾ താ​ര​വും കാ​യി​കാ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പ്ര​ഫ. എ​ൻ.​എം. ബാ​ല​ച​ന്ദ്ര​ൻ (79) നി​ര്യാ​ത​നാ​യി. ദേ​ശീ​യ ബാ​സ്​​ക​റ്റ് ബാ​ൾ മ​ത്സ​ര​ത്തി​ൽ സം​സ്ഥാ​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജി​ലെ കാ​യി​ക വ​കു​പ്പ് മേ​ധാ​വി​യാ​യി​രു​ന്നു. തൃ​ശൂ​ർ ബാ​സ്​​ക​റ്റ് ബാ​ൾ ക്ല​ബ്​ സ്ഥാ​പ​കാം​ഗ​മാ​ണ്. ജി​ല്ല സ്​​പോ​ർ​ട്സ്​ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ സ​ര​സ്വ​തി. മ​ക്ക​ൾ: -പ്രി​യ, പ്രീ​ത. മ​രു​മ​ക​ൻ: രാ​ജേ​ഷ് (ബി​സി​ന​സ്). സ​ഹോ​ദ​ര​ങ്ങ​ൾ:  രാ​മ​ച​ന്ദ്ര​ൻ,  കാ​ശി,  വെ​ങ്കി​ടേ​ശ്വ​ര​ൻ, പ​രേ​ത​രാ​യ ഗ​ണ​പ​തി,  ശ​ങ്ക​ര​യ്യ​ർ, ഹി​ന്ദു മു​ൻ ലേ​ഖ​ക​ൻ  ഗോ​പാ​ല​കൃ​ഷ്ണ​ൻ. സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച 11ന്​ ​തൃ​ശൂ​ർ എം.​ജി റോ​ഡി​ലെ ബ്രാ​ഹ്മ​ണ ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsnm balachandranbaskettball
News Summary - nm balachandran death- Sports news
Next Story