Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആ​ർ​ച്ച​റി: ഇ​ന്ത്യ​ൻ...

ആ​ർ​ച്ച​റി: ഇ​ന്ത്യ​ൻ ടീ​മി​ന്​ സ്വ​ർ​ണം

text_fields
bookmark_border
ആ​ർ​ച്ച​റി: ഇ​ന്ത്യ​ൻ ടീ​മി​ന്​ സ്വ​ർ​ണം
cancel
ഷാ​ങ്​​ഹാ​യ്​: ആ​ർ​ച്ച​റി ലോ​ക​ക​പ്പി​ൽ ​കൊ​ളം​ബി​യ​യെ തോ​ൽ​പി​ച്ച്​ ​ഇ​ന്ത്യ​ൻ ടീ​മി​ന്​ സ്വ​ർ​ണം. ഇ​ന്ത്യ​യു​ടെ അ​ഭി​ഷേ​ക്​ വ​ർ​മ, ചി​ന്ന​രാ​ജു ശ്രീ​ധ​ർ, അ​മ​ൻ​ജീ​ത്​ സി​ങ്​ എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ്​ പു​ര​ഷ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ​ത്. സ്​​കോ​ർ 226-221. റി​യോ ഒ​ളി​മ്പി​ക്​​സി​നു ശേ​ഷം ന​ട​ന്ന പ്ര​ധാ​ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. അ​ഭി​ഷേ​ക്​ വ​ർ​മ​യും ചി​ന്ന​രാ​ജു​വും നാ​ലാം സീ​ഡാ​യി​രു​ന്ന​പ്പോ​ൾ ടീ​മി​ലെ മ​റ്റൊ​രു താ​രം അ​മ​ൻ​ജീ​ത്​ സി​ങ് അ​ര​ങ്ങേ​റ്റ​ക്കാ​ര​നാ​യി​രു​ന്നു. സെ​മി​ഫൈ​ന​ലി​ൽ അ​മേ​രി​ക്ക​യെയാണ്​ തോൽപിച്ചത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Cup archery
News Summary - Indian men's team wins Compound gold in World Cup archery
Next Story