Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightവ​നി​ത ഹോ​ക്കി...

വ​നി​ത ഹോ​ക്കി ലീ​ഗ്​: ഇ​ന്ത്യ​ക്ക്​ ഇം​ഗ്ല​ണ്ടി​നോ​ട്​ വ​മ്പ​ൻ തോ​ൽ​വി

text_fields
bookmark_border
വ​നി​ത ഹോ​ക്കി ലീ​ഗ്​: ഇ​ന്ത്യ​ക്ക്​ ഇം​ഗ്ല​ണ്ടി​നോ​ട്​ വ​മ്പ​ൻ തോ​ൽ​വി
cancel
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ലോ​ക ഹോ​ക്കി ലീ​ഗ്​ സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ​ക്ക്​ ഇം​ഗ്ല​ണ്ടി​നോ​ട്​ വ​മ്പ​ൻ തോ​ൽ​വി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ 4-1നാ​ണ്​ ഇ​ന്ത്യ​​യെ ഇം​ഗ്ല​ണ്ട്​ ത​ക​ർ​ത്തു​വി​ട്ട​ത്. ആ​റാം മി​നി​റ്റി​ൽ​ത​ന്നെ ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ​യു​ടെ വ​ല കു​ലു​ക്കി. ഗി​സ​ലെ  ആ​ൻ​സ​ലി​യാ​ണ്​ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. പി​ന്നാ​ലെ, അ​ല​ക്​​സ്​ ഡാ​ൻ​സ​ൺ (13) ഗോ​ൾ നേ​ടി. തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ൾ ത​ട​ഞ്ഞ്​ 42, 60 മി​നി​റ്റു​ക​ളി​ൽ ഇം​ഗ്ല​ണ്ട്​ ലീ​ഡ്​ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ത്യ​യു​ടെ ആ​ശ്വാ​സ ഗോ​ൾ 42ാം മി​നി​റ്റി​ൽ ഗു​ർ​ജി​ത്ത്​ കൗ​റി​ൽ നി​ന്നാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandhockeyWomen's hockeymalayalam newssports newsWorld Leaguesemi-finalsIndia News
News Summary - Women's Hockey World League semi-finals: England beat India sports news
Next Story