Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസൊ​യാ​ർ​ദ്​ മ​രി​നെ...

സൊ​യാ​ർ​ദ്​ മ​രി​നെ ഇ​ന്ത്യ​ൻ വ​നി​ത ഹോ​ക്കി ടീം  ​കോ​ച്ച്​

text_fields
bookmark_border
സൊ​യാ​ർ​ദ്​ മ​രി​നെ ഇ​ന്ത്യ​ൻ വ​നി​ത ഹോ​ക്കി ടീം  ​കോ​ച്ച്​
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ​നി​ത ഹോ​ക്കി ടീം  ​പ​രി​ശീ​ല​ക​നാ​യി നെ​ത​ർ​ല​ൻ​ഡ്​​സു​കാ​ര​നാ​യ സൊ​യാ​ർ​ദ്​  മ​രി​നെ​യെ നി​യ​മി​ച്ചു. 2020 ടോ​ക്യോ ഒ​ളി​മ്പി​ക്​​സ്​  ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ വി​ദേ​ശ​കോ​ച്ചി​നെ  ക​ണ്ടെ​ത്തി​യ​ത്​. നെ​ത​ർ​ല​ൻ​ഡ്​​സി​ൽ​നി​ന്നു​ത​ന്നെ​യു​ള്ള എ​റി​ക്​ വോ​നി​ങ്കി​നെ ടീം ​അ​ന​ല​റ്റി​ക്ക​ൽ  കോ​ച്ചാ​യും ഹോ​ക്കി ഇ​ന്ത്യ നി​യ​മി​ച്ചു. പു​തി​യ സം​ഘം  ഭോ​പാ​ലി​ലെ സാ​യി സെൻറ​റി​ൽ പ​രി​ശീ​ലി​ക്കു​ന്ന  ഇ​ന്ത്യ​ൻ ​ടീ​മി​നൊ​പ്പം ഉ​ട​ൻ ചേ​രും.

നേ​ര​േ​ത്ത​ ഡ​ച്ച്​  ദേ​ശീ​യ ടീം ​താ​ര​മാ​യി​രു​ന്ന മ​രി​നെ, പ​രി​ശീ​ലി​പ്പി​ച്ച  അ​ണ്ട​ർ 21 വ​നി​ത ടീം ​ലോ​ക​കി​രീ​ടം നേ​ടി​യി​രു​ന്നു.  സീ​നി​യ​ർ വ​നി​ത ടീം, ​അ​ണ്ട​ർ 21 പു​രു​ഷ ടീം  ​എ​ന്നി​വ​യു​ടെ​യും പ​രി​ശീ​ല​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.  പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​തി​െൻറ  ആ​വേ​ശ​ത്തി​ലാ​ണ്​ താ​നെ​ന്നാ​യി​രു​ന്നു മ​രി​നെ​യു​ടെ  ആ​ദ്യ പ്ര​തി​ക​ര​ണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sjoerd MarijneIndian women hockey team
News Summary - Sjoerd Marijne appointed Indian women hockey team's chief coach
Next Story