Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഹോക്കി: ആസ്ട്രേലിയയെ...

ഹോക്കി: ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ

text_fields
bookmark_border
ഹോക്കി: ആസ്ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ
cancel
മെല്‍ബണ്‍: ഹോക്കി ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം (3-2). ഇന്ത്യക്കായി യുവ സ്ട്രൈക്കര്‍ അഫാന്‍ യൂസുഫ് രണ്ടു ഗോള്‍ നേടിയപ്പോള്‍ വി.ആര്‍ രഘുനാഥ് വിജയഗോള്‍ നേടി. തുടക്കത്തില്‍ ലീഡ് നേടിയ ഇന്ത്യക്കെതിരെ ഓസീസ് തിരിച്ചടിച്ചെങ്കിലും അവസാന ക്വാര്‍ട്ടറില്‍ രഘുനാഥ് വിജയമത്തെിച്ചു. രണ്ടു കളിയടങ്ങിയതാണ് പരമ്പര. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india australia hockey
News Summary - India's 3-2 win over Australia
Next Story