Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഇന്ത്യൻ വനിതാ എെസ്...

ഇന്ത്യൻ വനിതാ എെസ് ഹോക്കി ടീമിന് ആദ്യ അന്താരാഷ്ട്ര വിജയം

text_fields
bookmark_border
ഇന്ത്യൻ വനിതാ എെസ് ഹോക്കി ടീമിന് ആദ്യ അന്താരാഷ്ട്ര വിജയം
cancel

ബാങ്കോക്ക്: ഇന്ത്യൻ വനിതാ എെസ് ഹോക്കി ടീം ആദ്യ അന്താരാഷ്ട്ര വിജയം കരസ്ഥമാക്കി. ബാങ്കോക്കിൽ നടക്കുന്ന ഏഷ്യൻ ചലഞ്ച് കപ്പിൽ ഫിലിപ്പീൻസിനെ 4-3നാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യൻ ടീമിൻെറ താമസം, പരിശീലനം, വിമാന യാത്ര എന്നിവക്കുള്ള പണം ഒരു ജനകീയ കൂട്ടായ്മ വഴി സംഭാവനകളിലൂടെ പിരിച്ചെടുക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian women's ice hockey
News Summary - Indian women's ice hockey team registers 1st ever int'l win
Next Story