Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോക ഹോക്കി ലീഗിൽ...

ലോക ഹോക്കി ലീഗിൽ ഇന്ത്യ സെമിയിൽ

text_fields
bookmark_border
hockey-india-pti
cancel

ഭു​വ​നേ​ശ്വ​ർ: ലോ​ക ഹോ​ക്കി ലീ​ഗി​ൽ പൂ​ൾ​ മ​ത്സ​ര​ങ്ങ​ളെ​ല്ലാം ജ​യി​ച്ച്​ ഗ്രൂ​പ്​ ചാ​മ്പ്യ​ന്മാ​രാ​യി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ ബെ​ൽ​ജി​യ​ത്തെ അ​ട്ടി​മ​റി​ച്ച്​ ഇ​ന്ത്യ സെ​മി​യി​ൽ. ഷൂ​ട്ടൗ​ട്ട്​ വ​രെ നീ​ണ്ട ആ​വേ​ശ​േ​പ്പാ​രി​ൽ ശ​ക്​​ത​രാ​യ ബെ​ൽ​ജി​യ​​ത്തെ 3-2ന്​ ​തോ​ൽ​പി​ച്ചാ​ണ്​ പൂ​ൾ റൗ​ണ്ടി​ൽ ഒ​രു ​മ​ത്സ​രം പോ​ലും ജ​യി​ക്കാ​ത്ത ആ​തി​ഥേ​യ​രു​ടെ കു​തി​പ്പ്.

നി​ശ്ചി​ത സ​മ​യം 3-3ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ​യാ​ണ്​ സെ​മി​ഫൈ​ന​ലി​സ്​​റ്റു​ക​ൾ​ക്കാ​യി ക​ളി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക്​ നീ​ങ്ങി​യ​ത്. അ​ഞ്ചു കി​ക്കു​ക​ളി​ൽ ഇ​രു ടീ​മു​ക​ളും 2-2ന്​ ​സ​മ​നി​ല​യി​ലാ​യി. ഇ​തോ​ടെ ക​ളി സ​ഡ​ൻ​ഡെ​ത്തി​ലേ​ക്ക്​ നീ​ങ്ങി.​ ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്​ ഗോ​ളാ​ക്കി​യ​പ്പോ​ൾ, ബെ​ൽ​ജി​യ​ത്തി​​െൻറ ആ​ർ​തു​ർ വാ​ൻ ഡോ​റ​ൻ ഇ​ന്ത്യ​ൻ ഗോ​ളി ആ​കാ​ശ്​ ചി​ക്​​തെ​ക്കു മു​മ്പി​ൽ പി​ഴ​ക്കു​ക​യാ​യി​രു​ന്നു.

പൂ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ തി​രു​ത്തി​യാ​ണ്​ ഇ​ന്ത്യ ക്വാ​ർ​ട്ട​റി​ൽ ശ​ക്​​ത​രാ​യ ബെ​ൽ​ജി​യ​ത്തി​നെ​തി​രെ ക​ളി​ച്ച​ത്. പൂ​ർ​ണ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട ഇ​ന്ത്യ​ക്ക്, ഗു​ർ​ജ​ന്ത്​ സി​ങ്(31ാം മി​നി​റ്റ്), ഹ​ർ​മ​ൻ​പ്രീ​ത്​ സി​ങ്(35), രു​പീ​ന്ദ​ർ​പാ​ൽ സി​ങ്​ (46) എ​ന്നി​വ​രാ​ണ്​ ഗോ​ൾ​നേ​ടി​യ​ത്. സ്​​പെ​യ്​​നി​നെ 4-1ന്​ ​തോ​ൽ​പി​ച്ച്​ ആ​സ്​​ട്രേ​ലി​യ​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:belgiumhockeyHockey World Leaguemalayalam newssports newsIndia News
News Summary - India beat Belgium in penalty shoot-out; into final 4-Sports news
Next Story