Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightസീനിയർ ഹോക്കി...

സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന്​ ​തുടക്കം 

text_fields
bookmark_border
സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിന്​ ​തുടക്കം 
cancel
കൊ​ല്ലം: സം​സ്ഥാ​ന സീ​നി​യ​ർ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ആ​ശ്രാ​മം ഹോ​ക്കി സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. വൈ​കീ​ട്ട്​ മൂ​ന്നി​ന്​ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ആ​ദ്യ​ദി​നം പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ഏ​ഴ്​ മ​ത്സ​ര​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്. ആ​തി​ഥേ​യ​രാ​യ കൊ​ല്ലം (7--0) കോ​ഴി​ക്കോ​ടി​നെ​യും, ക​ണ്ണൂ​ർ ആ​ല​പ്പു​ഴ​യെ​യും(4-1), മ​ല​പ്പു​റം പ​ത്ത​നം​തി​ട്ട​യെ​യും(12-0), തൃ​ശു​ർ -കാ​സ​ർ​കോ​ടി​നെ​യും (5-0), സാ​യ്​ കൊ​ല്ലം വ​യ​നാ​ടി​നെ​യും (4-1) തോ​ൽ​പി​ച്ചു. പാ​ല​ക്കാ​ട്​- ഇ​ടു​ക്കി (3-3) സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 30ന്​ ​ടൂ​ർ​ണ​മ​െൻറ്​ സ​മാ​പി​ക്കും. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 15 ടീ​മു​ക​ളും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ 11 ടീ​മു​ക​ളും ഉ​ൾ​പ്പെ​ടെ 26 ടീ​മു​ക​ളാ​ണ്​ മാ​റ്റു​ര​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newshockey championship
News Summary - hockey championship -Sports news
Next Story