Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ആ​ക്ര​മ​ണം​ത​ന്നെ...

'ആ​ക്ര​മ​ണം​ത​ന്നെ പ്ര​ധാ​ന ത​ന്ത്രം'

text_fields
bookmark_border
ആ​ക്ര​മ​ണം​ത​ന്നെ പ്ര​ധാ​ന ത​ന്ത്രം
cancel


‘മൂ​ന്ന്​ ഗോ​ളി​​െൻറ ലീ​ഡി​ൽ പി​ടി​ച്ചു​തൂ​ങ്ങാ​നാ​വി​ല്ല ശ്ര​മം. ക​ഴി​ഞ്ഞ ക​ളി​യി​ൽ​നി​ന്ന്​ മാ​റ്റ​മി​ല്ലാ​തെ​ത​ന്നെ ഇ​ന്നും തു​ട​രും. ആ​ക്ര​മ​ണം​ത​ന്നെ പ്ര​ധാ​ന ത​ന്ത്രം. അ​വ​ർ​ക്ക്​ അ​വ​രു​ടെ ക​രു​ത്തു​ണ്ട്. ഞ​ങ്ങ​ൾ​ക്ക്​ ഞ​ങ്ങ​ളു​ടെ​യും. മു​ൻ​കാ​ല​ങ്ങ​ളി​ൽ ര​ണ്ട്​ ഫൈ​ന​ലു​ക​ളി​ലും ഞ​ങ്ങ​ൾ​ക്കാ​യി​രു​ന്നു ജ​യം. ആ​ദ്യ പാ​ദ​ത്തി​ൽ ജ​യി​ച്ചെ​ങ്കി​ലും ഇ​ക്കു​റി എ​തി​രാ​ളി​യു​ടെ ഗ്രൗ​ണ്ടി​ലാ​ണ്​ ക​ളി. ക​രു​ത​ലോ​ടെ​യാ​വും’

-സിനദിൻ സിദാൻ, റയൽ മഡ്രിഡ് കോച്ച്

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zidane
News Summary - Zidane
Next Story