Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right‘വാ​ർ’ വ​രുന്നു;...

‘വാ​ർ’ വ​രുന്നു; എ​ല്ലാം ശ​രി​യാ​ക്കാൻ

text_fields
bookmark_border
‘വാ​ർ’ വ​രുന്നു; എ​ല്ലാം ശ​രി​യാ​ക്കാൻ
cancel

നൂ​കാം​പി​ലെ ബാ​ഴ്​​സ​ലോ​ണ​യു​ടെ ച​രി​ത്ര ജ​യ​വും നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ലെ റ​ഫ​റി​യി​ങ്​ പി​ഴ​വു​ക​ളും ആ​രാ​ധ​ക​വ​ട്ട​ങ്ങ​ളി​ൽ  ചൂ​ട​ൻ ച​ർ​ച്ച​ക​ൾ​ക്ക്​ വ​ഴി​വെ​ക്ക​വെ, റ​ഫ​റി​യി​ങ്ങി​ലെ മാ​റ്റ​ത്തി​ന്​ മു​റ​വി​ളി. ക്രി​ക്ക​റ്റി​ലും ​ടെ​ന്നി​സി​ലും ഹോ​ക്കി​യി​ലും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ ‘വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്​​’ ഫു​ട്​​ബാ​ളി​ലും ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ ബാ​ഴ്​​സ​ലോ​ണ^​പി.​എ​സ്​.​ജി മ​ത്സ​ര​ഫ​ലം  വ​ഴി​തു​റ​ക്കു​മെ​ന്നു​റ​പ്പ്​. സ്​​പാ​നി​ഷ്​ ക്ല​ബി​െൻറ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന ഏ​ഴു​ മി​നി​റ്റി​ൽ ബാ​ഴ്​​സ​ലോ​ണ മൂ​ന്നു ഗോ​ള​ടി​ച്ച്​ ജ​യി​ച്ച്​ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​തി​നു പി​ന്നാ​ലെ, റ​ഫ​റി​യി​ങ്​​ വീ​ഴ്​​ച​ക​ൾ ​െഎ​തി​ഹാ​സി​ക ജ​യ​ത്തി​​െൻറ  നി​റം​കെ​ടു​ത്തി​യ​താ​യി ച​ർ​ച്ച വ​ഴി​മാ​റി. നെ​യ്​​മ​ർ  പെ​നാ​ൽ​റ്റി​യി​ലൂ​ടെ സ്​​കോ​ർ ചെ​യ്​​ത അ​ഞ്ചാം  ഗോ​ളി​നി​ട​യാ​യ കാ​ര​ണ​മാ​ണ്​ വി​മ​ർ​ശ​ക​ര​ു​ടെ  കു​റ്റ​പ​ത്ര​ത്തി​ലെ ആ​ദ്യ പോ​യ​ൻ​റ്​.  മ​ത്സ​ര​ത്തി​നി​ട​യി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ബാ​ഴ്​ സ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ റ​ഫ​റി കാ​ണാ​തെ  പോ​യെ​ന്നും വി​മ​ർ​ശ​ന​മു​യ​ർ​ന്നു. 

റ​ഫ​റി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ​ഫി​ഫ  പ്ര​സി​ഡ​ൻ​റ്​ ജി​യാ​നി ഇ​ൻ​ഫ​ൻ​റി​നോ ത​ള്ളി​ യെ​ങ്കി​ലും പു​തി​യ വി​വാ​ദ​ങ്ങ​ൾ വി​ഡി​യോ  അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്ങി​നെ​കു​റി​ച്ച്​ ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ‘‘അ​വി​ശ്വ​സ​നീ​യ മ​ത്സ​ര​മാ​യി​രു​ന്നു അ​ത്​. മ​ത്സ​ര​ത്തി​​നി​ട​യി​ലെ നീ​തി​യും അ​നീ​തി​യും  സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക​ളു​യ​രു​േ​മ്പാ​ൾ, അ​ക്കാ​ര്യം  റ​ഫ​റി​യു​ടെ തീ​രു​മാ​ന​ത്തി​ന്​ വി​ടാം’’ ^ഇ​ൻ​ഫ​ൻ​റി​നോ പ​റ​ഞ്ഞു. വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്​​ വൈ​കാ​തെ​ത​ന്നെ ഫു​ട്​​ബാ​ളി​െൻറ ഭാ​ഗ​മാ​വും. റ​ഫ​റി​മാ​രു​ടെ പി​ഴ​വു​ക​ൾ തി​രു​ത്താ​നും കൃ​ത്യ​മാ​യ തീ​രു​മാ​​ന​മെ​ടു​ക്കാ​നും ക​ഴി​യും ^ഫി​ഫ ത​ല​വ​ൻ  പ​റ​ഞ്ഞു.
വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്​ ഗ്രൗ​ണ്ടി​ൽ ക​ളി​ക്കാ​ർ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും ഒ​ഴി​വാ​ക്ക​പ്പെ​ടു​മെ​ന്ന്​ ​െഎ.​എ​ഫ്​.​എ.​ബി ഡ​യ​റ​ക്​​ട​ർ ഡേ​വി​ഡ്​ എ​ല​റി പ​റ​ഞ്ഞു. 


‘വാ​ർ’ (വി​ഡി​യോ  അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്​)
ക്രി​ക്ക​റ്റി​ലെ​യും ഹോ​ക്കി​യി​ലെ​യും മാ​തൃ​ക​യി​ൽ റ​ഫ​റി​ക്ക്​ സം​ശ​യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പു​റ​ത്തു​നി​ന്നു​ള്ള സ​ഹ​യം തേ​ടാ​വു​ന്ന സാ​േ​ങ്ക​തി​ക സം​വി​ധാ​നം. വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചോ ഹെ​ഡ്​​സെ​റ്റ് വ​ഴി ‘വി​ഡി​യോ റ​ഫ​റി’​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യോ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാം. രാ​ജ്യ​ന്ത​ര ഫു​ട്​​ബാ​ൾ നി​യ​മ പ​രി​ഷ്​​ക​ര​ണ  സ​മി​തി​യാ​യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫു​ട്​​ബാ​ൾ  അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ്​ ക​ഴി​ഞ്ഞ ജൂ​ണി​ൽ  വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി​യി​ങ്​ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​​പ​യോ​ഗി​ക്കാ​ൻ  അ​നു​മ​തി ന​ൽ​കി. അ​മേ​രി​ക്ക​ൻ​ മേ​ജ​ർ ലീ​ഗ്​  സോ​ക്ക​റി​ലെ റി​സ​ർ​വ്​ ടീം ​മ​ത്സ​ര​ത്തി​ലും  ഡി​സം​ബ​റി​ൽ ഫ്രാ​ൻ​സ്​-ഇ​റ്റ​ലി സൗ​ഹൃ​ദ  മ​ത്സ​ര​ത്തി​ലും പ​രീ​ക്ഷി​ച്ചു.

ക്ല​ബ്​ ലോ​ക​ക​പ്പി​ലെ പ​രീ​ക്ഷ​ണം
ജ​പ്പാ​നി​ൽ ന​ട​ന്ന ക്ല​ബ്​ ലോ​ക​ക​പ്പി​ൽ ‘വാ​ർ’ ഫി​ഫ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ചു. ട​ച്ച്​​ലൈ​നി​ന്​ തൊ​ട്ട​ടു​ത്താ​യി സ്​​ഥാ​പി​ച്ച ‘പി​ച്ച്​ സൈ​ഡ്​ മോ​ണി​റ്റ​ർ’ വ​ഴി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം. ക​ഷി​മ ആ​ൻ​റ്​​ലേ​ഴ്​​സ്​^​അ​ത്​​ല​റ്റി​കോ നാ​ഷ​ന​ൽ  മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ‘വാ​ർ’ ആ​ദ്യ​മാ​യി ഉ​ ​പ​യോ​ഗി​ച്ച​ത്​. നാ​ഷ​ന​ൽ പെ​നാ​ൽ​റ്റി ബോ​ക്​​സി​ൽ ക​ഷി​മ താ​ര​ത്തെ ഫൗ​ൾ ചെ​യ്​​ത​ത്​ ആ​ദ്യം  കാ​ണാ​തെ​പോ​യ റ​ഫ​റി, ടീ​മി​െൻറ അ​പ്പീ​ലി​നെ  തു​ട​ർ​ന്ന്​ വി​ഡി​യോ പ​രി​ശോ​ധി​ച്ച്​ പെ​നാ​ൽ​റ്റി  വി​ധി​ച്ചു.

‘വാ​ർ’ എ​ങ്ങി​നെ?
സ്​​റ്റെ​പ്​​ 1

 സം​ശ​യ​ക​ര​മാ​യ​തോ​ കാ​ണാ​തെ പോ​യ സാ​ഹ​ച​ര്യ​മോ ഉ​ണ്ടാ​യാ​ൽ റ​ഫ​റി​ക്ക്​ ‘വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​ റ​ഫ​റി’​യു​ടെ സ​ഹാ​യം തേ​ടാം.
സ്​​റ്റെ​പ്​​ 2

വി​ഡി​യോ ദൃ​ശ്യം പ​രി​ശോ​ധി​ച്ച ‘വാ​ർ’ ഹെ​ഡ്​​സെ​റ്റ്​ ​വ​ഴി റ​ഫ​റി​ക്ക്​ ഉ​പ​ദേ​ശം ന​ൽ​കു​ന്നു. പ​ത്തു സെ​ക്ക​ൻ​ഡി​നു​ള്ളി​ൽ അ​ന്തി​മ തീ​രു​മാ​നം. 
സ്​​റ്റെ​പ്​​ 3

 ഉ​​പ​ദേ​ശം സ്വീ​ക​രി​ച്ച റ​ഫ​റി​ക്ക്​  ആ​വ​ശ്യ​മെ​ങ്കി​ൽ പി​ച്ച്​ സൈ​ഡ്​ മോ​ണി​റ്റ​റി​ലൂ​ടെ  ദൃ​ശ്യം കാ​ണാം. ശേ​ഷം, ശ​രി​യാ​യ ന​ട​പ​ടി  സ്വീ​ക​രി​ക്കു​ന്നു. 
 


എ​പ്പോ​െ​ഴാ​ക്കെ ? 
ഗോ​ൾ: ഗോ​ൾ ന​ൽ​കാ​തി​രി​ക്കാ​വു​ന്ന വി​ധം  ഇ​ട​പെ​ട​ലു​ക​ളു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ  റ​ഫ​റി​ക്ക്​ വാ​ർ ഉ​പ​യോ​ഗി​ക്കാം. ഒാ​ഫ്​​സൈ​ഡ്​,  ഹാ​ൻ​ഡ്​​ബാ​ൾ, മാ​ര​ക​മാ​യ ഫൗ​ൾ എ​ന്നി​വ  ഉ​ദാ​ഹ​ര​ണം.
പെ​നാ​ൽ​റ്റി: പെ​നാ​ൽ​റ്റി അ​നു​വ​ദി​ക്കു​ന്ന​തി​ൽ  പി​ഴ​വി​ല്ലെ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ. തെ​റ്റാ​യ തീ​രു​മാ​നം തി​രു​ത്താ​നും തെ​റ്റാ​യി അ​നു​വ​ദി​ച്ച സ്​​പോ​ട്​​കി​ക്ക്​ അ​സാ​ധു​വാ​ക്കാ​നും അ​വ​സ​രം. റ​ഫ​റി കാ​ണാ​ത്ത ഫൗ​ൾ പ​രി​ശോ​ധി​ക്കാ​നും ക​ഴി​യും. 
ചു​വ​പ്പു​ കാ​ർ​ഡ്​​: അ​ർ​ഹ​മാ​യ ഫൗ​ളി​ന്​ ശി​ക്ഷ  ഉ​റ​പ്പാ​ക്കാ​നും അ​ന​ർ​ഹ​മാ​യ ശി​ക്ഷ ഒ​ഴി​വാ​ക്കാ​നും അ​വ​സ​രം.
ശി​ക്ഷ മാ​റാ​തി​രി​ക്കാ​ൻ: ​ആ​ളെ മാ​റി ശി​ക്ഷി​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ. 
 

എ​ന്നെ​ത്തും?
ര​ണ്ടു വ​ർ​ഷം പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ  ന​ട​പ്പാ​ക്കാ​നാ​ണ്​ ​െഎ.​എ​ഫ്​.​എ.​ബി അ​നു​മ​തി  ന​ൽ​കി​യ​ത്​. അ​ടു​ത്ത സീ​സ​ൺ എ​ഫ്​.​എ ക​പ്പ്​  മൂ​ന്നാം റൗ​ണ്ട്​ മു​ത​ൽ വി​ഡി​യോ അ​സി​സ്​​റ്റ​ൻ​റ്​  റ​ഫ​റി​യി​ങ്​​ ഉ​പ​യോ​ഗി​ക്കു​മെ​ന്ന്​ ഇം​ഗ്ലീ​ഷ്​ ഫു​ട്​ ബാ​ൾ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ്​ സോ​ക്ക​റി​ലും ന​ട​പ്പാ​ക്കും. 2018 ലോ​ക​ക​പ്പി​ന്​ മു​ന്നോ​ടി​യാ​യി ആ​വ​ശ്യ​മാ​യ  ഭേ​ദ​ഗ​തി​ക​ളോ​ടെ ന​ട​പ്പാ​ക്കാ​നാ​ണ്​ ഫി​ഫ നീ​ക്കം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - video assistant referee
Next Story