Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅ​ണ്ട​ർ 17 വ​നി​ത...

അ​ണ്ട​ർ 17 വ​നി​ത ലോ​ക​ക​പ്പ്​ ഇ​ന്ത്യ​ക്ക്​ അം​ഗീ​കാ​രം –പ്ര​ഫു​ൽ പ​േ​ട്ട​ൽ

text_fields
bookmark_border
Praful Patel
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ത​വ​ണ​യും ലോ​ക​ക​പ്പ്​ വേ​ദി തേ​ടി​യെ​ത്തു​ന്ന​ത്​ ഇ​ന്ത്യ​ക്കു​ള്ള അം​ഗീ​കാ​ര​മാ​ ണെ​ന്ന്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പ്ര​ഫു​ൽ പ​േ​ട്ട​ൽ. 2017ലെ ​അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ വി​ക​സ​ന​ത്തി​ന്​ അ​ടി​ത്ത​റ പാ​കി. അ​ത്​ തു​ട​രു​ന്ന​തി​നാ​ണ്​ വ​നി​ത ലോ​ക​ക​പ്പി​നാ​യി ഇ​ന്ത്യ ശ്ര​മി​ച്ച​ത്. പി​ന്തു​ണ ന​ൽ​കി​യ കേ​ന്ദ്ര സ​ർ​ക്കാ​റി​നും സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്കും ന​ന്ദി.

സം​ഘാ​ട​ന​മി​ക​വും ആ​രാ​ധ​ക പ​ങ്കാ​ളി​ത്ത​വും​കൊ​ണ്ട്​ 2017 ലോ​ക​ക​പ്പ്​ ഗം​ഭീ​ര​മാ​ക്കി​യ​തി​​െൻറ അം​ഗീ​കാ​ര​മാ​ണ്​ ഇൗ ​അ​വ​സ​രം. അ​തേ മി​ക​വി​ൽ 2020 ലോ​ക​ക​പ്പും സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം -എ.​െ​എ.​എ​ഫ്.​എ​ഫ്​​ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​െൻറ ച​രി​ത്ര​നി​മി​ഷ​മെ​ന്നാ​യി​രു​ന്നു ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ശാ​ൽ ദാ​സി​​െൻറ പ്ര​തി​ക​ര​ണം. 2008ലാ​ണ്​ അ​ണ്ട​ർ 17 വ​നി​ത ഫു​ട്​​ബാ​ൾ ആ​രം​ഭി​ച്ച​ത്. വ​ട​ക്ക​ൻ കൊ​റി​യ, ദ​ക്ഷി​ണ കൊ​റി​യ, ജ​പ്പാ​ൻ ടീ​മു​ക​ൾ നേ​ര​േ​ത്ത ജേ​താ​ക്ക​ളാ​യി. സ്​​പെ​യി​നാ​ണ്​ (2018) നി​ല​വി​ലെ ജേ​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifa under 17 world cupPraful Patel
News Summary - under 17 world cup-sports news
Next Story