Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകാ​ണി​ക​ളു​ടെ എ​ണ്ണം...

കാ​ണി​ക​ളു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു

text_fields
bookmark_border
കാ​ണി​ക​ളു​ടെ എ​ണ്ണം 10 ല​ക്ഷം ക​വി​ഞ്ഞു
cancel

ന്യൂ​ഡ​ൽ​ഹി: അ​ണ്ട​ർ 17 ലോ​ക​ക​പ്പ്​ പ്രീ ​ക്വാ​ർ​ട്ട​ർ അ​വ​സാ​നി​ക്കു​േ​മ്പാ​ൾ ഇ​ന്ത്യ​യി​ലെ ആ​റ്​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി ക​ളി കാ​ണാ​നെ​ത്തി​യ​ത്​​ 10,07,396 പേ​ർ. കൗ​മാ​ര ലോ​ക​ക​പ്പ്​ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ണി​ക​ളെ​ത്തി​യ​തി​​െൻറ ച​രി​ത്രം ഇ​ന്ത്യ​യു​ടെ പേ​രി​ൽ എ​ഴു​തി​ചേ​ർ​ക്കാ​ൻ ഇ​നി ര​ണ്ട്​ ല​ക്ഷം പേ​രു​ടെ ദൂ​രം മാ​ത്രം. 

ഇ​നി​യും എ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ കൂ​ടി ബാ​ക്കി​നി​ൽ​ക്കെ അ​ദ്​​​ഭു​ത​ങ്ങ​ളൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​ൻ കാ​ണി​ക​ൾ ച​രി​ത്ര പു​സ്​​ത​ക​ത്തി​ൽ ഇ​ടം​​നേ​ടും. 1985ൽ ​ചൈ​ന​യി​ൽ ന​ട​ന്ന പ്ര​ഥ​മ ലോ​ക​ക​പ്പി​ൽ 12,30,976 പേ​രെ​ത്തി​യ​താ​ണ്​ നി​ല​വി​ലെ റെ​ക്കോ​ഡ്. നി​ല​വി​ൽ ചൈ​ന​ക്ക്​ പി​ന്നാ​ലെ ര​ണ്ടാ​മ​താ​ണ്​ ഇ​ന്ത്യ​യു​ടെ സ്​​ഥാ​നം. 

2011ലെ ​മെ​ക്​​സി​ക്ക​ൻ ലോ​ക​ക​പ്പി​നാ​യി​രു​ന്നു (10,02,300) ഇ​തു​വ​രെ ര​ണ്ടാം സ്​​ഥാ​നം. ഇ​ന്ത്യ​യും ചൈ​ന​യും മെ​ക്​​സി​കോ​യും മാ​ത്ര​മാ​ണ്​ പ​ത്ത്​ ല​ക്ഷ​ം പി​ന്നി​ട്ട​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 Workd Cup - Sports News
Next Story