Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക്വാ​ർ​ട്ട​ർ...

ക്വാ​ർ​ട്ട​ർ അ​ങ്ക​ത്തി​ന്​  ഇ​റാ​നും സ്​​പെ​യി​നും കൊ​ച്ചി​യി​ലെ​ത്തി

text_fields
bookmark_border
u17
cancel
കൊ​ച്ചി: കൗ​മാ​ര ലോ​ക​ക​പ്പി​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ​ഏ​റ്റു​മു​ട്ടു​ന്ന ഇ​റാ​നും സ്​​പെ​യി​നും കൊ​ച്ചി​യി​ലെ​ത്തി. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഗു​വാ​ഹ​തി​യി​ൽ സ്​​പെ​യി​ൻ ഫ്രാ​ൻ​സി​നെ തോ​ൽ​പി​ച്ച​പ്പോ​ൾ, ഗോ​വ​യി​ൽ മെ​ക്​​സി​കോ​യെ വീ​ഴ്​​ത്തി​യാ​ണ്​ ഇ​റാ​ൻ ക്വാ​ർ​ട്ട​റി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടി​യ​ത്. ​ബു​ധ​നാ​ഴ്​​ച രാ​ത്രി​യോ​ടെ​യാ​ണ്​ ഇ​രു ടീ​മു​ക​ളും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ട്ടി​നാ​ണ്​ മ​ത്സ​രം. അ​ണ്ട​ർ 17 ലോ​ക​ക​പ്പി​ൽ കൊ​ച്ചി​യി​ലെ അ​വ​സാ​ന പോ​രാ​ട്ടം കൂ​ടി​യാ​ണി​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochifootballfifamalayalam newssports newsu17worldcupIndia News
News Summary - U17 Workd Cup - Sports News
Next Story