Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകൊ​ച്ചി...

കൊ​ച്ചി കാ​ർ​ണി​വ​ലാ​യി ക​പ്പ്​ പ​ര്യ​ട​നം

text_fields
bookmark_border
saumuni.
cancel
കൊ​ച്ചി: അ​ണ്ട​ർ 17 ലോ​ക​ക​പ്പെ​ന്ന ച​രി​ത്ര നി​മി​ഷ​ത്തി​ന് കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക വൈ​വി​ധ്യ​ത്തി​​െൻറ ആ​ദ​ര​വ്. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​യു​ടെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ന് ഫോ​ർ​ട്ട് കൊ​ച്ചി വാ​സ്കോ​ഡ ഗാ​മ ച​ത്വ​ര​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു​ക്കി​യ​ത് നി​റ​പ്പ​കി​ട്ടാ​ർ​ന്ന സ​മാ​പ​നം. കൊ​ച്ചി കാ​ർ​ണി​വ​ലി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക വൈ​വി​ധ്യം കൈ​യൊ​പ്പ് ചാ​ർ​ത്തി​യ നൃ​ത്ത, നാ​ദ, ക​ലാ പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് പ​ര്യ​ട​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച​ത്. ലോ​ക​ക​പ്പി​​െൻറ ഭാ​ഗ്യ​ചി​ഹ്നം ഖേ​ലി​യോ​ക്കൊ​പ്പം കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും നാ​സി​ക് ഡോ​ലും വി​വി​ധ നൃ​ത്ത​രൂ​പ​ങ്ങ​ളും അ​ണി​ചേ​ർ​ന്നു. അ​വ​താ​റും ഡ്രാ​ഗ​ൺ ഡാ​ൻ​സു​മൊ​ക്കെ​യാ​യി 145 ക​ലാ​കാ​ര​ന്മാ​ർ 16 ഇ​നം ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി ഉ​ത്സ​വഛാ​യ​യേ​കി. കൊ​ച്ചി മേ​യ​ർ സൗ​മി​നി ജ​യി​ൻ ട്രോ​ഫി അ​നാ​വ​ര​ണം ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochimayorfifa under 17 world cupmalayalam newssports newscup
News Summary - Cup Kochi Carnival-Sports News
Next Story