Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസി​റി​യ​യെ...

സി​റി​യ​യെ ര​ക്ഷി​ച്ച​തി​ന്​ പു​ടി​ന്​  ന​ന്ദി​പ​റ​ഞ്ഞ്​ ബ​ശ്ശാ​ർ

text_fields
bookmark_border
സി​റി​യ​യെ ര​ക്ഷി​ച്ച​തി​ന്​ പു​ടി​ന്​  ന​ന്ദി​പ​റ​ഞ്ഞ്​ ബ​ശ്ശാ​ർ
cancel
ഡ​മ​സ്​​ക​സ്​: ത​​െൻറ രാ​ജ്യ​ത്തെ ര​ക്ഷി​ച്ച​തി​നും പി​ന്തു​ണ​ക്കു​ന്ന​തി​നും റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ന്​ ന​ന്ദി​പ​റ​ഞ്ഞ്​ സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്. ത്രി​രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി​ക്കാ​യി റ​ഷ്യ​യി​ലെ​ത്തി​യ​താ​യി​രു​ന്നു ബ​ശ്ശാ​ർ. തു​റ​മു​ഖ​ന​ഗ​ര​മാ​യ സോ​ചി​യി​ലെ ബ്ലാ​ക്​ സീ ​റി​േ​സാ​ർ​ട്ടി​ലാ​ണ്​ അ​ദ്ദേ​ഹം പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​ത്. 

സി​റി​യ​യി​ലെ രാ​ഷ്​​ട്രീ​യ ഒത്തുതീർപ്പിനെയും തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന​തി​നെ​യും കു​റി​ച്ച്​ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച​ചെ​യ്​​തു. ആ​റു​വ​ർ​ഷ​മാ​യി സി​റി​യ​യി​ൽ തു​ട​രു​ന്ന ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ച​ർ​ച്ച​ക്ക്​ ത​യാ​റാ​ണെ​ന്നും ബ​ശ്ശാ​ർ വ്യ​ക്ത​മാ​ക്കി. ച​ർ​ച്ച നാ​ലു​മ​ണി​ക്കൂ​റോ​ളം നീ​ണ്ട​താ​യി റ​ഷ്യ​ൻ പാ​ർ​ല​മ​െൻറ്​ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.  ആ​ഭ്യ​ന്ത​ര​യു​ദ്ധം തു​ട​ങ്ങി​യ​തി​നു ശേ​ഷം ര​ണ്ടാം​ത​വ​ണ​യാ​ണ്​ ബ​ശ്ശാ​ർ റ​ഷ്യ​യി​ലെ​ത്തു​ന്ന​ത്. 2015 ഒ​ക്​​ടോ​ബ​ർ മു​ത​ലാ​ണ്​ സി​റി​യ​യി​ൽ റ​ഷ്യ വ്യോ​മാ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriavladimir putinworld newsmalayalam newsBashar Assad
News Summary - Syrian President Bashar Assad meets with Russia's Putin- World news
Next Story