Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോ​പ്പ​ലാ​ശാ​ൻ...

കോ​പ്പ​ലാ​ശാ​ൻ ടാ​റ്റ​യി​ലേ​ക്ക്​

text_fields
bookmark_border
കോ​പ്പ​ലാ​ശാ​ൻ ടാ​റ്റ​യി​ലേ​ക്ക്​
cancel

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ മൂ​ന്നാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ ഫൈ​ന​ൽ വ​രെ​യെ​ത്തി​ച്ച പ​രി​ശീ​ല​ക​ൻ സ്​​​റ്റീ​വ്​ കോ​പ്പ​ൽ പു​തി​യ സീ​സ​ണി​ൽ പു​തു ക്ല​ബി​നൊ​പ്പം. ടാ​റ്റാ ഗ്രൂ​പ്പി​നു കീ​ഴി​ൽ ജാം​ഷ​ഡ്​​പു​ർ ആ​സ്​​ഥാ​ന​മാ​യി ആ​രം​ഭി​ക്കു​ന്ന ക്ല​ബു​മാ​യി കോ​പ്പ​ൽ ധാ​ര​ണ​യി​െ​ല​ത്തി​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന്​ ഫു​ട്​​ബാ​ൾ വെ​ബ്​​സൈ​റ്റു​ക​ൾ വ്യ​ക്​​ത​​മാ​ക്കി. ജൂ​ൈ​ല​ 15ന​കം കോ​ച്ചു​മാ​രെ തീ​രു​മാ​നി​ക്ക​ണ​മെ​ന്നാ​ണ്​ ​ക്ല​ബു​ക​ൾ​ക്കു​ള്ള നി​ർ​ദേ​ശം.

നാ​ലാം സീ​സ​ണി​ലും കോ​പ്പ​ലി​നെ നി​ല​നി​ർ​ത്താ​നാ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ നീ​ക്കം. ക്ല​ബ്​ പ്ര​തി​നി​ധി​ക​ൾ ല​ണ്ട​നി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തി​യ​തോ​െ​ട ആ​രാ​ധ​ക​ർ ഇ​ക്കാ​ര്യം ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ, പി​ന്നീ​ട്​ ബ്ലാ​സ്​​റ്റേ​ഴ്​​സും കോ​പ്പ​ലും അ​ക​ലു​ന്ന​താ​ണ്​ ക​ണ്ട​ത്. ആ​ദ്യ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷം കേ​ര​ള ടീം ​അ​ധി​കൃ​ത​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ന്നി​​ട്ടി​ല്ലെ​ന്ന്​ കോ​പ്പ​ൽ ട്വീ​റ്റ്​ ചെ​യ്​​ത​തോ​ടെ ആ​ശാ​ൻ പു​തി​യ സീ​സ​ണി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ലേ​ക്കി​ല്ലെ​ന്ന്​ ഉ​റ​പ്പാ​യി. മു​ൻ ഇം​ഗ്ല​ണ്ട്​-​മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി കോ​ച്ച്​ സ്​​റ്റു​വ​ർ​ട്ട്​​ പി​യേ​ഴ്​​സ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ കോ​ച്ചാ​വു​മെ​ന്ന്​ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ്​ കോ​പ്പ​ൽ ടാ​റ്റാ ടീ​മു​മാ​യി അ​ടു​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballtatablastersmangester citymalyalam newsCOPPEL
News Summary - STEEV COPPEL INTO TATA
Next Story