Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസന്തോഷ്​ ട്രോഫി: ...

സന്തോഷ്​ ട്രോഫി:  കേരളത്തി​െൻറ ഗ്രൂപ്പിൽ തമിഴ്​നാടും ആന്ധ്രയും 

text_fields
bookmark_border
സന്തോഷ്​ ട്രോഫി:  കേരളത്തി​െൻറ ഗ്രൂപ്പിൽ തമിഴ്​നാടും ആന്ധ്രയും 
cancel
കോ​ഴി​ക്കോ​ട്​: സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ളി​ൽ കേ​ര​ള​ത്തി​​െൻറ ഗ്രൂ​പ്പി​ൽ ത​മി​ഴ്​​നാ​ടും ആ​ന്ധ്ര​പ്ര​ദേ​ശും അ​ന്ത​മാ​ൻ-​നി​കോ​ബാ​റും. ജ​നു​വ​രി 18 മു​ത​ൽ ബം​ഗ​ളൂ​രു​വി​ലാ​ണ്​ മ​ത്സ​രം. കേ​ര​ള​ത്തി​​െൻറ ആ​ദ്യ മ​ത്സ​രം 18ന്​ ​ആ​ന്ധ്ര​പ്ര​ദേ​ശി​നെ​തി​രെ​യാ​ണ്. ര​ണ്ടാം മ​ത്സ​രം 20ന്​ ​അ​ന്ത​മാ​നെ​തി​രെ​യും മൂ​ന്നാം മ​ത്സ​രം 22ന്​ ​ത​മി​ഴ്​​നാ​ടി​നെ​തി​രെ​യും ന​ട​ക്കും. കേ​ര​ള ടീ​മി​െൻറ പ​രി​ശീ​ല​നം ബു​ധ​നാ​ഴ്ച കാ​ര്യ​വ​ട്ടം എ​ൽ.​എ​ൻ.​സി.​പി.​ഇ കാ​മ്പ​സി​ൽ ആ​രം​ഭി​ച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballmalayalam newssports newssantosh trophy 2018
News Summary - santosh trophy 2018 - Sports news
Next Story