Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിനദിൻ സിദാൻ​ മികച്ച...

സിനദിൻ സിദാൻ​ മികച്ച പരിശീലകൻ

text_fields
bookmark_border
സിനദിൻ സിദാൻ​ മികച്ച പരിശീലകൻ
cancel

ചാമ്പ്യൻസ്​ ലീഗ്​ അടക്കം റയലിനെ ഉന്നതിയിലെത്തിച്ച സിനദിൻ സിദാനെ​ മികച്ച പരിശീലകനായി ഫിഫ തെരഞ്ഞെടുത്തു. യുവൻറസി​​​​െൻറ മാസിമില്യാനോ അലെഗ്രി, പ്രീമിയർ ലീഗ്​ ചാമ്പ്യന്മാരായ ചെൽസിയുടെ കോച്ച്​ ​അ​േൻറാണിയോ കോ​​​​െൻറ എന്നിവരെ പിന്തള്ളിയാണ്​ സിദാൻ ജേതാവായത്​. ക്ലബിന് ചാമ്പ്യൻസ് ലീഗ്, ലാ ലിഗ കിരീടനേട്ടങ്ങൾ സിദാൻ നേടിക്കൊടുത്തിരുന്നു. ഗോൾകീപ്പർമാരിൽ റയൽ മഡ്രിഡി​​​​െൻറ കെയ്​ലർ നവാസ്​,  ബയേൺ മ്യൂണികി​​​​െൻറ മാനുവൽ നോയർ എന്നിവരെ പിന്തള്ളി ജിയാൻ ലൂജി ബുഫൺ ജേതാവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballzidanemalayalam newssports newsBest FIFA Men's Coach
News Summary - Real Madrid's Zidane named Best FIFA Men's Coach of the year -Sports news
Next Story