നെ​യ്​​മ​റി​ന് വില​ 1700 കോ​ടി; ആ​ശം​സ​യു​മാ​യി മെ​സ്സി​

22:38 PM
02/08/2017
ബാ​ഴ്​​സ​ലോ​ണ: പ്രി​യ ​സു​ഹൃ​ത്തി​ന്​ വി​ജ​യാ​ശം​സ​ക​ളു​മാ​യി ല​യ​ണ​ൽ മെ​സ്സി​യു​ടെ സ​ന്ദേ​ശം, ബാ​ഴ്​​സ​യു​ടെ പ​രി​ശീ​ല​ന ഗ്രൗ​ണ്ടി​ലെ​ത്തി സ​ഹ​താ​ര​ങ്ങ​ളോ​ട്​ യാ​ത്ര​ചോ​ദി​ച്ച്​ നെ​യ്​​മ​ർ. ഒ​ടു​വി​ൽ, എ​ല്ലാ​ത്തി​നും സ്​​ഥി​രീ​ക​ര​ണ​മാ​യി കൂ​ടു​മാ​റ്റ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട്​ ബാ​ഴ്​​സ​ലോ​ണ വ​ക്​​താ​വി​​െൻറ പ്ര​സ്​​താ​വ​ന​യും. ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ന്ന ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ബാ​ഴ്​​സ​ലോ​ണ​യു​ടെ ബ്ര​സീ​ലി​യ​ൻ സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ നെ​യ്​​മ​റു​ടെ കൂ​ടു​മാ​റ്റം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. ഫ്ര​ഞ്ച്​ ക്ല​ബ്​ പാ​രി​സ്​ സ​െൻറ്​ ജ​ർ​മ​നി​ലേ​ക്ക്​ പ​റ​ക്കാ​നൊ​രു​ങ്ങി​യ നെ​യ്​​മ​റി​ന്​ 222 ദ​ശ​ല​ക്ഷം യൂ​റോ (ഏ​താ​ണ്ട്​ 1700 കോ​ടി രൂ​പ) എ​ന്ന ഫു​ട്​​ബാ​ൾ ​ട്രാ​ൻ​സ്​​ഫ​ർ ച​രി​ത്ര​ത്തി​ലെ റെ​ക്കോ​ഡ്​ തു​ക​യാ​ണ്​ ബാ​ഴ്​​സ​ലോ​ണ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇൗ ​തു​ക ന​ൽ​കാ​ൻ പി.​എ​സ്.​ജി സ​ന്ന​ദ്ധ​മാ​യാ​ൽ ലോ​കം കാ​ത്തി​രി​ക്കു​ന്ന ഫു​ട്​​ബാ​ൾ ട്രാ​ൻ​സ്​​ഫ​ർ യാ​ഥാ​ർ​ഥ്യ​മാ​വും. ഇ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന്​ സീ​സ​ണി​ൽ ബാ​ഴ്​​സ​യു​ടെ ആ​ക്ര​മ​ണം ന​യി​ച്ച എം.​എ​സ്.​എ​ൻ (മെ​സ്സി-​നെ​യ്​​മ​ർ-​സു​വാ​ര​സ്) ത്ര​യം പൊ​ളി​ഞ്ഞു.

സ്വ​കാ​ര്യ പ​രി​പാ​ടി​ക്കാ​യി ചൈ​ന​യി​ലെ​ത്തി​യ നെ​യ്​​മ​ർ ദു​ൈ​ബ​യി​ൽ ത​ങ്ങി​യ​തോ​ടെ ഫു​ട്​​ബാ​ൾ ലോ​ക​ത്ത്​ ട്രാ​ൻ​സ്​​ഫ​ർ വാ​ർ​ത്ത സ​ജീ​വ​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്​​ച രാ​ത്രി സ്​​പെ​യി​നി​ലേ​ക്ക്​  തി​രി​ച്ച നെ​യ്​​മ​ർ ബു​ധ​നാ​ഴ്​​ച പി​താ​വി​നും ഏ​ജ​ൻ​റി​നു​മൊ​പ്പം ബാ​ഴ്​​സ​ലോ​ണ​യി​ലെ​ത്തി ക്ല​ബ്​ വി​ടാ​നു​ള്ള നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കു​ക​യാ​യി​രു​ന്നു. ബാ​ഴ്​​സ ആ​വ​ശ്യ​പ്പെ​ട്ട തു​ക ന​ൽ​കാ​ൻ പി.​എ​സ്.​ജി ത​യാ​റാ​യ​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. നി​കു​തി അ​ട​ക്കം ഏ​താ​ണ്ട്​ 300 ദ​ശ​ല​ക്ഷം യൂ​റോ​ എ​​ങ്കി​ലും ഫ്ര​ഞ്ച്​ ക്ല​ബ്​ താ​ര​ത്തി​നാ​യി മു​ട​ക്കേ​ണ്ടി​വ​രും.  പി.​എ​സ്.​ജി ഉ​ട​മ​യാ​യ ഖ​ത്ത​ർ കോ​ടീ​ശ്വ​ര​ൻ നാ​സ​ർ അ​ൽ ഖ​ലീ​ഫ​യാ​ണ്​ ഫു​ട്​​ബാ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ച ട്രാ​ൻ​സ്​​ഫ​റി​ന്​ ച​ര​ടു​വ​ലി​ച്ച​ത്. നെ​യ്​​മ​റി​ന്​ ഒ​രി​ക്ക​ലും ത​ള്ളാ​നാ​വാ​ത്ത ​േമാ​ഹ​ന​വാ​ഗ്​​ദാ​ന​വു​മാ​യാ​ണ്​ ഫ്ര​ഞ്ച്​ ക്ല​ബ്​ ബ്ര​സീ​ൽ താ​ര​ത്തി​​െൻറ മ​ന​സ്സി​ള​ക്കി​യ​ത്. ട്രാ​ൻ​സ്​​ഫ​റി​ലെ ഇ​തു​വ​രെ​യു​ള്ള റെ​ക്കോ​ഡാ​യ പോ​ൾ പൊ​ഗ്​​ബ​യു​ടെ വി​ല​യേ​ക്കാ​ൾ ഇ​ര​ട്ടി​യി​ലേ​റെ വ​രും ഇ​ത്. പൊ​ഗ്​​ബ​യെ 2016ൽ ​യു​വ​ൻ​റ​സി​ൽ​നി​ന്നും 105 ദ​ശ​ല​ക്ഷം യൂ​റോ​ക്കാ​യി​രു​ന്നു മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡ്​ സ്വ​ന്ത​മാ​ക്കി​യ​ത്. 

നി​ല​വി​ല്‍ ബാ​ഴ്​​യു​മാ​യി ക​രാ​റു​ള്ള നെ​യ്മ​റി​നാ​യി 222 ദ​ശ​ല​ക്ഷം യൂ​റോ (19.8 കോ​ടി പൗ​ണ്ട്) ആ​ണ്​ സ്​​പാ​നി​ഷ്​ ക്ല​ബ്​ റി​ലീ​സ് ക്ലോ​സാ​യി മു​ന്നോ​ട്ടു​വെ​ച്ച​ത്. ക​രാ​ര്‍ കാ​ലാ​വ​ധി തീ​രാ​തെ ക്ല​ബ് വി​ട്ടു​പോ​വു​ക​യാ​ണെ​ങ്കി​ല്‍ ക​ളി​ക്കാ​ര​നോ, വാ​ങ്ങു​ന്ന ക്ല​ബോ ന​ല്‍കേ​ണ്ട തു​ക​യാ​ണു റി​ലീ​സ് ക്ലോ​സ്. 2013ൽ ​ബ്ര​സീ​ൽ ക്ല​ബാ​യ സാ​േ​ൻ​റാ​സി​ൽ​നി​ന്നാ​ണ്​ നെ​യ്​​മ​ർ ബാ​ഴ്​​സ​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു സീ​സ​ണി​ൽ ക​റ്റാ​ല​ന്മാ​രു​ടെ സൂ​പ്പ​ർ താ​ര​മാ​യി മാ​റി​യ നെ​യ്​​മ​ർ 123 ക​ളി​യി​ൽ 68 ഗോ​ളു​ക​ൾ നേ​ടി​യി​രു​ന്നു. 
 

COMMENTS