Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദേശീയ സ്കൂൾ ഗെയിംസിൽ...

ദേശീയ സ്കൂൾ ഗെയിംസിൽ കേ​ര​ള​ത്തി​ന് ക​ന്നി കി​രീ​ടം

text_fields
bookmark_border
ദേശീയ സ്കൂൾ ഗെയിംസിൽ കേ​ര​ള​ത്തി​ന് ക​ന്നി കി​രീ​ടം
cancel
camera_alt??????? 17 ??????? ???????? ??????????? ?????????????????? ?????? ???
ജ​മ്മു: ദേ​ശീ​യ സ്കൂ​ൾ ഗെ​യിം​സ് അ​ണ്ട​ർ 17 ആ​ൺ​കു​ട്ടി​ക​ളു​ടെ ഫു​ട്ബാ​ളി​ൽ കേ​ര​ള​ത്തി​ന് ക​ന്നി കി​രീ​ടം. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ഹ​രി​യാ​ന​യെ തോ​ൽ​പി​ച്ചാ​ണ്​ കേ​ര​ള​ത്തി​​െൻറ കു​ട്ടി​ക​ൾ കി​രീ​ടം ചൂ​ടി​യ​ത്. ക​ളി​യു​ടെ ര​ണ്ടാം പ​കു​തി​യി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി വൈ​സ് ക്യാ​പ്റ്റ​ൻ അ​ബു താ​ഹി​റാ​ണ് ഗോ​ൾ നേ​ടി​യ​ത്.

രാ​വി​ലെ ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ മ​ണി​പ്പൂ​രി​നെ 2-1ന് ​തോ​ൽ​പി​ച്ചാ​ണ് ഫൈ​ന​ലി​ലി​ടം നേ​ടി​യ​ത്. കി​രീ​ട നേ​ട്ട​ത്തോ​ടെ ഖേ​ലോ ഇ​ന്ത്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും ടീം ​യോ​ഗ്യ​ത നേ​ടി. എ​സ്. തേ​ജ​സ് കൃ​ഷ്ണ​യാ​ണ് ക്യാ​പ്റ്റ​ൻ. ആ​ൻ​റ​ണി ജോ​ർ​ജ് പ​രി​ശീ​ല​ക​നും പി. ​ദി​ലീ​പ് മാ​നേ​ജ​റു​മാ​ണ്.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballnational school gamesmalayalam newssports newsU-17 football trophyKerala News
News Summary - Kerala lifts U-17 football trophy in National School Games -Sports news
Next Story