Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോ​ങ്​​ബോ​യ്​...

തോ​ങ്​​ബോ​യ്​ സി​ങ്​​തോ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ​ഹ​പ​രി​ശീ​ല​ക​ൻ

text_fields
bookmark_border
തോ​ങ്​​ബോ​യ്​ സി​ങ്​​തോ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ​ഹ​പ​രി​ശീ​ല​ക​ൻ
cancel

കൊച്ചി: ​െഎ.​എ​സ്.​എ​ൽ നാ​ലാം സീ​സ​ണി​ൽ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ​ഹ​പ​രി​ശീ​ല​ക​നാ​യി ഷി​ല്ലോ​ങ്​ ല​ജോ​ങ്​ മു​ൻ കോ​ച്ച്​ തോ​ങ്​​ബോ​യ്​ സി​ങ്​​തോ​യെ നി​യ​മി​ച്ചു. ഗ്രാ​സ്​​റൂ​ട്ട്​ ഫു​ട്​​ബാ​ളി​​െൻറ ടെ​ക്​​നി​ക്ക​ൽ ഡ​യ​റ​ക്​​ട​ർ എ​ന്ന പ​ദ​വി​കൂ​ടി ന​ൽ​കി​യാ​ണ്​ നി​യ​മ​നം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ച സ്​​റ്റീ​വ്​ കോ​പ്പ​ലി​നെ ഇൗ ​സീ​സ​ണി​ലും മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​ല​നി​ർ​ത്താ​നാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​​െൻറ ശ്ര​മം. ഇ​തു​സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച​ക​ൾ ന​ട​ന്നെ​ങ്കി​ലും ക​രാ​റി​ൽ ഇ​തു​വ​രെ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ല. ത​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ കോ​പ്പ​ൽ ഉ​ട​ൻ ക​രാ​റി​ൽ ഒ​പ്പി​ടു​മെ​ന്നാ​ണ്​ സൂ​ച​ന. 

അ​ങ്ങ​നെ​യെ​ങ്കി​ൽ സ്​​റ്റീ​വ്​ കോ​പ്പ​ലി​​െൻറ സ​ഹാ​യി  എ​ന്ന റോ​ളി​ലാ​വും മ​ണി​പ്പൂ​രു​കാ​ര​നാ​യ തോ​ങ്​​ബോ​യ്​ കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. 2013 മു​ത​ൽ ല​ജോ​ങ്ങി​നൊ​പ്പ​മു​ള്ള തോ​ങ്​​ബാ​യ്​ ക​ഴി​ഞ്ഞ ഫെ​ഡ​റേ​ഷ​ൻ ക​പ്പി​നു പി​ന്നാ​ലെ​യാ​ണ്​ മേ​ഘാ​ല​യ ക്ല​ബ്​ വി​ട്ട​ത്. ത​ദ്ദേ​ശീ​യ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി ല​േ​ജാ​ങ്ങി​നെ മി​ക​ച്ച ടീ​മാ​ക്കി​മാ​റ്റി​യ ക്രെ​ഡി​റ്റു​മാ​യാ​ണ്​ 43കാ​ര​ൻ ​ബ്ലാ​സ്​​റ്റേ​ഴ്​​സി​നൊ​പ്പം ചേ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - kerala blasters sub coach
Next Story