Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.​എ​സ്.​എൽ:...

​െഎ.​എ​സ്.​എൽ: നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​-​ഡ​ൽ​ഹി ഡൈ​നാ​മോ​സ് മത്സരം​ സ​മ​നി​ലയിൽ

text_fields
bookmark_border
north-east-vs-delhi-isl
cancel
ഗു​വാ​ഹ​തി: ​െഎ.​എ​സ്.​എ​ല്ലി​ൽ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​-​ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ സ​മ​നി​ല. നോ​ർ ​ത്ത്​ ഇൗ​സ്​​റ്റി​​െൻറ മൈ​താ​ന​ത്ത്​ ന​ട​ന്ന ക​ളി​യി​ൽ ഇ​രു​ടീ​മു​ക​ളും 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 67ാം മി​നി​റ്റി​ൽ മാ​ർ​കോ​സ്​ ടെ​ബാ​ർ ഡ​ൽ​ഹി​യെ മു​ന്നി​ലെ​ത്തി​​ച്ച​പ്പോ​ൾ 77ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ബെ​ർ​ത്ത​ലോ​മി​യോ ഒ​ഗ​ബെ​ചെ നോ​ർ​ത്ത്​ ഇൗ​സ്​​റ്റി​നെ ഒ​പ്പ​മെ​ത്തി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLnorth east united fcDelhi Dynamossports news
News Summary - isl north east vs delhi-sports news
Next Story