Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാ​സ്​​റ്റേഴ്സ്...

ബ്ലാ​സ്​​റ്റേഴ്സ് -​ബം​ഗ​ളൂ​രു  മ​ത്സ​രം 31നു​ത​ന്നെ

text_fields
bookmark_border
blasters
cancel

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്​​േ​റ്റ​ഴ്​​സ്​-​ബം​ഗ​ളൂ​രു എ​ഫ്.​സി ഐ.​എ​സ്.​എ​ല്‍ മ​ത്സ​രം മു​ന്‍ നി​ശ്ച​യി​ച്ച പ്ര​കാ​രം ഈ ​മാ​സം 31നു​ത​ന്നെ കൊ​ച്ചി​യി​ൽ ന​ട​ക്കും. സു​ര​ക്ഷ​കാ​ര​ണ​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി മ​ത്സ​രം മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് സി​റ്റി പൊ​ലീ​സ് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ച​ര്‍ച്ച​ക​ള്‍ക്ക് ശേ​ഷം മ​ത്സ​രം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ മ​ത്സ​രം മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്​​ച​​യാ​ണ് ബ്ലാ​സ്​​േ​റ്റ​ഴ്​​സ്​ അ​ധി​കൃ​ത​ർ​ക്ക്​ പൊ​ലീ​സ് ക​ത്ത് ന​ല്‍കി​യ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersfootballmalayalam newssports newsISL 2017
News Summary - INDIAN SUPER LEAGUE 2017 -Sports news
Next Story