Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബംഗള​ൂരുവിനെ...

ബംഗള​ൂരുവിനെ നേരിടുന്നത്​ വിനീതും റിനോയുമില്ലാത്ത ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
rino5
cancel

കൊച്ചി: കൊച്ചിയിൽ ബംഗള​ൂരുവിനെ നേരിടുന്നത്​ സി.കെ വിനീതും റിനോ ആ​േൻറായുമില്ലാത്ത ബ്ലാസ്​റ്റേഴ്​സ്​. നേരത്തെ ബംഗളൂരു ആരാധകരുടെ വെല്ലുവിളിക്ക്​ കൊച്ചിയിൽ മറുപടി നൽകുമെന്ന്​ പറഞ്ഞിരുന്നു വിനീത്​. ചെന്നൈയിനുമായുള്ള കഴിഞ്ഞ മൽസരത്തിലെ മാജിക്​ ഗോളിലൂടെ ആരാധകരുടെ ആവേശം കൂട്ടിയ സി.കെ,  പക്ഷെ ബംഗളൂരുവിനെതിരെയുള്ള വർഷാവസാന മാച്ചിലിറങ്ങില്ല. 

മികച്ച​ ഫോമിൽ തുടരുന്ന മറ്റൊരു മലയാളി റി​നോ ആ​േൻറായും ഇന്നിറങ്ങില്ല. മഞ്ഞപ്പടയുടെ സൂപ്പർ താരം ബെർബറ്റോവുമില്ലാതെ കളിക്കാനിറങ്ങുന്ന ബ്ലാസ്​റ്റേഴ്​സിന്​ പ്രതീക്ഷ ഇയാൻ ഹ്യൂമിലാണ്​. ആദ്യ ഇലവനിൽ ഹ്യൂമുണ്ടായേക്കുമെന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersrino antoCK Vineethmalayalam newssports newsISL 2017
News Summary - c k vineeth will not play today - Sports News
Next Story