Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഭാ​രോ​ദ്വ​ഹ​ന താ​രം...

ഭാ​രോ​ദ്വ​ഹ​ന താ​രം സു​ശീ​ല പ​ൻ​വാ​ർ  ഉ​ത്തേ​ജ​ക​മ​രു​ന്ന​ടി​ക്ക്​ പി​ടി​യി​ൽ

text_fields
bookmark_border
ഭാ​രോ​ദ്വ​ഹ​ന താ​രം സു​ശീ​ല പ​ൻ​വാ​ർ  ഉ​ത്തേ​ജ​ക​മ​രു​ന്ന​ടി​ക്ക്​ പി​ടി​യി​ൽ
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ടീം ​ഗോ​ൾ​കീ​പ​ർ സു​പ്ര​ത പാ​ലി​നു പി​ന്നാ​ലെ ഭാ​രോ​ദ്വ​ഹ​ന താ​ര​വും ഉ​ത്തേ​ജ​ക കു​രു​ക്കി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​രി​യാ​യ ഭാ​രോ​ദ്വ​ഹ​ന താ​രം സു​ശീ​ല പ​ൻ​വാ​റാ​ണ്​ ഉ​ത്തേ​ജ​ക മ​രു​ന്ന​ടി​യി​ൽ പി​ടി​ക്ക​പ്പെ​ട്ട​ത്.മാ​ർ​ച്ച്​ 25ന്​ ​പാ​ട്യാ​ല​യി​ൽ ദേ​ശീ​യ ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ൻ​സി (നാ​ഡ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ താ​രം കു​ടു​ങ്ങു​ന്ന​ത്. ‘എ’ ​സാ​മ്പി​ൾ ഫ​ലം പോ​സ​റ്റീ​വാ​യ​തോ​ടെ ഇ​ന്ത്യ​ൻ ഭാ​രോ​ദ്വ​ഹ​ന ഫെ​ഡ​റേ​ഷ​ൻ (​െഎ.​എം.​എ​ഫ്) പ​ൻ​വാ​റി​നെ സ​സ്പെൻറ്​ ചെ​യ്​​തു. ഗു​വാ​ഹ​ത്തി​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന സൗ​ത്ത്​ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 75 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ൽ പ​ൻ​വാ​ർ സ്വ​ർ​ണം നേ​ടി​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dope testSushila Panwar
News Summary - Indian weightlifter Sushila Panwar fails dope test
Next Story