Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാലാം തോൽവി;...

നാലാം തോൽവി; ക്ലച്ചുപിടിക്കാതെ ചെ​ൈന്നയിൻ

text_fields
bookmark_border
നാലാം തോൽവി; ക്ലച്ചുപിടിക്കാതെ ചെ​ൈന്നയിൻ
cancel
camera_alt????? ??????; ????????????????? ??????????
കൊൽക്കത്ത: പുതിയ സീസണിൽ ഇനിയും ക്ലച്ചുപിടിക്കാതെ ചാമ്പ്യന്മാരായ ചെ​ൈന്നയിൻ. എ.ടി.കെക്കെതിരായ എവേ മത്സരത്തിൽ 2-1ന്​ തോറ്റതോടെ ചെന്നൈയിന്​ നാലാം തോൽവിയായി.
ഇതോടെ ഒരു പോയൻറുമായി ഇവർ ഒമ്പതാം സ്​ഥാനത്താണ്​.

ആദ്യ രണ്ടു തോൽവികൾക്കു പിന്നാലെ തിരിച്ചുവന്ന കോപ്പൽ ആശാ​​െൻറ സംഘത്തിന്​ ഇതോടെ ഏഴു പോയൻറായി. ആദ്യ 17 മിനിറ്റുകളിലാണ്​ ഗോളുകളെല്ലാം. കാലു ഉച്ചെ (3), ജോൺ ജോൺസൻ (13) എന്നിവരാണ്​ എ.ടി.കെയുടെ ഗോൾ നേടിയത്​.17ാം മിനിറ്റിൽ കാർലോസ്​ സലോമിലൂടെ ​ചെന്നൈയിൻ തിരിച്ചുവരാൻ ശ്രമംനടത്തിയെങ്കിലും ​രക്ഷയുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersMumbai City FCfootballfc goachennaiyin fcbengaluru fcdelhi dynamos FCsports newsJamshedpur FCATKFC Pune CityNorthEast United FCindian super league 2018
News Summary - indian super league 2018- Sports news
Next Story