Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപുണെ സിറ്റിയെ...

പുണെ സിറ്റിയെ 3-0ത്തിന്​ തകർത്തു; ബം​ഗ​ളൂ​രു ഒന്നാമത്​

text_fields
bookmark_border
പുണെ സിറ്റിയെ 3-0ത്തിന്​ തകർത്തു; ബം​ഗ​ളൂ​രു ഒന്നാമത്​
cancel
camera_alt??????? ????.???????? ???? ????? ????? ?????????? ???????
പുണെ: തകർപ്പൻ ജയത്തോടെ നിലവിലെ റണ്ണേഴ്​സപ്പായ ബംഗളൂരു എഫ്​.സി ​െഎ.എസ്​.എൽ അഞ്ചാം സീസണിൽ ഒന്നാം സ്ഥാനത്തെത്തി. പുണെ സിറ്റി എഫ്​.സിയെ മടക്കമില്ലാത്ത മൂന്നു ഗോളുകൾ തകർത്താണ്​ ബംഗളൂരുവി​​െൻറ പടയോട്ടം. ക്യാപ്​റ്റൻ സുനിൽ ഛേത്രി രണ്ടു ഗോളുകളുമായി (41, 43) പട നയിച്ചപ്പോൾ സ്​ട്രൈക്കിങ്​ പാർട്​ണർ മിക്കു (64) ഒരു ഗോൾ നേടി. ഇരുവരും ചേർന്ന ബംഗളൂരു മുന്നേറ്റനിര തകർത്തുകളിച്ചപ്പോൾ പുണെ നിരയിലെ സൂപ്പർ ജോടിയായ മാഴ്​സലീന്യോ-എമിലിയാനോ അൽഫാരോ സഖ്യം നിറംമങ്ങി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersMumbai City FCfootballfc goachennaiyin fcbengaluru fcdelhi dynamos FCsports newsJamshedpur FCATKFC Pune CityNorthEast United FCindian super league 2018
News Summary - indian super league 2018- Sports news
Next Story