Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​െഎ.എസ്​.എൽ:...

​െഎ.എസ്​.എൽ: ജാം​ഷ​ഡ്​​പു​ർ-​എ.​ടി.​കെ സ​മ​നി​ല

text_fields
bookmark_border
​െഎ.എസ്​.എൽ: ജാം​ഷ​ഡ്​​പു​ർ-​എ.​ടി.​കെ സ​മ​നി​ല
cancel
ജാം​ഷ​ഡ്​​പു​ർ: ഒ​രു സീ​സ​ൺ ത​ന്ത്രം ഒാ​തി​ക്കൊ​ടു​ത്ത ജാം​ഷ​ഡ്​​പു​രി​നെ​തി​രെ കോ​പ്പ​ലാ​ശാ​ന്​ സ​മ​നി​ല. ​െഎ.​എ​സ്.​എ​ല്ലി​ൽ ജാം​ഷ​ഡ്​​പു​രി​നെ എ.​ടി.​കെ 1-1ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ചു. സ്​​പാ​നി​ഷ്​ താ​രം സെ​ർ​ജി​യോ സി​ഡോ​ച​യു​ടെ ഗോ​ളി​ൽ 35ാം മി​നി​റ്റി​ൽ ത​ന്നെ ആ​തി​ഥേ​യ​രാ​യ ജാം​ഷ​ഡ്​​പു​ർ മു​ന്നി​ലെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ആ​ദ്യ പ​കു​തി തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ൾ എ.​ടി.​കെ തി​രി​ച്ച​ടി​ച്ചു.

മാ​നു​വ​ൽ ലാ​ൻ​സ​റോ​െ​ട്ട കോ​ർ​ണ​ർ കി​ക്ക്​ നേ​രി​ട്ട്​ ഗോ​ളാ​ക്കി​യാ​ണ് ​(45) സ​മ​നി​ല പി​ടി​ക്കു​ന്ന​ത്. ഇൗ ​ഗോ​ളി​ൽ ക​ളി സ​മ​നി​ല​യി​ൽ അ​വ​സാ​നി​ക്കു​ക​യും ചെ​യ്​​തു. മു​ൻ ഒാ​സീ​സ്​ താ​രം ടിം ​കാ​ഹി​ലി​നെ മു​ന്നി​ൽ നി​ർ​ത്തി ജാം​ഷ​ഡ്​​പു​ർ പൊ​രു​തി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersMumbai City FCfootballfc goachennaiyin fcbengaluru fcdelhi dynamos FCsports newsJamshedpur FCATKFC Pune CityNorthEast United FCindian super league 2018
News Summary - indian super league 2018- Sports news
Next Story