Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇ​ന്ന്​ മും​ബൈ x ...

ഇ​ന്ന്​ മും​ബൈ x ജാം​ഷ​ഡ്​​പു​ർ പോരാട്ടം

text_fields
bookmark_border
ഇ​ന്ന്​ മും​ബൈ x  ജാം​ഷ​ഡ്​​പു​ർ പോരാട്ടം
cancel
മും​ബൈ: ​ മും​ബൈ സി​റ്റി എ​ഫ്.​സി​യും ജാം​ഷ​ഡ്​​പു​രും ഇ​ന്ന്​ മു​ഖാ​മു​ഖം. ക​ഴി​ഞ്ഞ സീ​സ​ണി​ൽ സൂ​പ്പ​ർ ലീ​ഗി​ലേ​ക്ക്​ അ​ര​ങ്ങേ​റ്റം​കു​റി​ച്ച ജാം​ഷ​ഡ്​​പു​ർ പു​തി​യ സീ​സ​ണി​ൽ അ​ടി​മു​ടി മാ​റി​യാ​ണ്​ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്.

മും​ബൈ​യി​ലും കോ​ച്ച്​ മു​ത​ൽ താ​ര​ങ്ങ​ൾ വ​രെ മാ​റി. പോ​ർ​ചു​ഗീ​സു​കാ​ര​നാ​യ ജോ​ർ​ജ്​ കോ​സ്​​റ്റ​യാ​ണ്​ പ​രി​ശീ​ല​ക​ൻ. ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും മി​ക​ച്ച താ​ര​ങ്ങ​ളെ​യും സ്വ​ന്ത​മാ​ക്കി.

​സ്​​റ്റീ​വ്​ കോ​പ്പ​ലി​നെ ഒ​ഴി​വാ​ക്കി സ്​​പാ​നി​ഷു​കാ​ര​നാ​യ സെ​സാ​ർ ഫെ​റാ​ണ്ടോ​യാ​ണ്​ ജാം​ഷ​ഡ്​​പു​രി​​െൻറ പ​രി​ശീ​ല​ക​നാ​യെ​ത്തി​യ​ത്. മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ താ​രം ടിം ​കാ​ഹി​ലി​നെ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്​ വി​ല​ക്കു കാ​ര​ണം ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​റ​ങ്ങാ​നാ​വി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersMumbai City FCfootballfc goachennaiyin fcbengaluru fcdelhi dynamos FCsports newsJamshedpur FCATKFC Pune CityNorthEast United FCindian super league 2018
News Summary - indian super league 2018- Sports news
Next Story