Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവ​നി​ത...

വ​നി​ത താ​ര​ങ്ങ​ൾ​ക്ക്​ പീ​ഡ​നം; ഹെ​യ്​​തി ഫു​ട്​​ബാ​ൾ പ്ര​സി​ഡ​ൻ​റി​നെ പു​റ​ത്താ​ക്കി

text_fields
bookmark_border
Yves-Jean-Bart
cancel

സൂ​റി​ച്​: വ​നി​ത താ​ര​ത്തെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ ഹെ​യ്​​തി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ യു​സ്​ ജീ​ൻ ബാ​ർ​ടി​നെ​തി​രെ ഫി​ഫ ന​ട​പ​ടി. 90 ദി​വ​സ​ത്തേ​ക്കാ​ണ്​ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത​ത്. പോ​ർ​ട്​ ഓ​ഫ്​ പ്രി​ൻ​സി​ലെ ട്രെ​യ്​​നി​ങ്​ സ​െൻറ​റി​ലെ നി​ര​വ​ധി വ​നി​ത താ​ര​ങ്ങ​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​മാ​ണ്​ ദേ​ശീ​യ ​പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ലെ കൗ​മാ​ര താ​രം ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ത​നി​ക്ക്​ വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന്​ പു​റ​ത്താ​ക്കും, ടീ​മി​ൽ ഇ​ടം ല​ഭി​ക്കി​ല്ല തു​ട​ങ്ങി​യ ഭീ​ഷ​ണി​ക​ളു​മാ​യാ​ണ്​ ഇ​യാ​ൾ വ​നി​ത താ​ര​ങ്ങ​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത്. ഭ​യം​കാ​ര​ണം ഇ​വ​രാ​രും പ​രാ​തി​പ്പെ​ടാ​റു​മി​ല്ല. അ​ഞ്ചു​വ​ർ​ഷ​മാ​യി ബാ​ർ​ട്​ പീ​ഡ​നം തു​ട​രു​ന്നു​വെ​ന്ന്​ ഒ​രു താ​ര​ത്തെ ഉ​ദ്ധ​രി​ച്ച്​ ‘ഗാ​ർ​ഡി​യ​ൻ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 2000 മു​ത​ൽ ബാ​ർ​ടാ​ണ്​ ഹെ​യ്​​തി ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fifaHaitisports news
News Summary - Haiti football federation head temporarily suspended-sports new
Next Story